ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദില്ലി:ബീഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ മുഖ്യമന്ത്രി മഹിള റോസ്ഗാർ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ബീഹാറിലെ 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും. സ്വയംതൊഴിൽ പ്രോത്സാഹനത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. 7500 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് മോദി പദ്ധതി ഉദ്ഘാടനം ചെയ്യുക.
അതിനിടെ പോസ്റ്റൽ ബാലറ്റ് എണ്ണിക്കഴിഞ്ഞേ ഇവിഎം വോട്ടെണ്ണൽ പൂർത്തിയാക്കൂയെന്ന ഉത്തരവ് സ്വാഗതം ചെയ്ത് പ്രതിപക്ഷം 2019 മുതൽ ഉന്നയിക്കുന്ന ആവശ്യമെന്ന് ഡി എംകെയും കോൺഗ്രസും പ്രതികരിച്ചു മുൻ ഉത്തരവിൽ ഭേദഗതിവരുത്തി ഇന്നലെയാണ് കമ്മീഷൻ പുതിയ ഉത്തരവിറക്കിയത് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം കൂടിയതിനാലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം
