Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിഅറേബ്യൻ പാരമ്പര്യം വിളിച്ചോതി ഡ്യൂൺസ് മുർസലാത് ദേശീയ ദിനാഘോഷം.


സൗദിഅറേബ്യൻ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മുർസലാത് സംഘടപ്പിച്ച സൗദി ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. പ്രൗഢ ഗംഭീരമായ പരേഡോട് കൂടി ആരംഭിച്ച ആഘോഷ പരിപാടികളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ പരമ്പരാഗത സൗദി കലാരൂപങ്ങൾ ചടങ്ങിന്റെ മാറ്റ്‌ കൂട്ടി.

95 വർഷത്തെ സൗദി അറേബ്യയുടെ ചരിത്രവും വർത്തമാനവും അനാവരണം ചെയ്യുന്ന കരകൗശല പ്രദർശനം പരിപാടികളുടെ മാറ്റു കൂട്ടി. സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങളും നിർമ്മിച്ച വിവിധ രൂപങ്ങളുമായിരുന്നു ആഘോഷങ്ങളുടെ ഭാഗമായി പ്രദർശിപ്പിച്ചത്.

പ്രിൻസിപ്പൽ സംഗീത അനൂപ്, വൈസ് പ്രൻസിപ്പൽ വിദ്യ വിനോദ് എന്നിവർ ദേശീയദിന സന്ദേശം കൈമാറി.


Read Previous

കോടതിയുടെ മുന്നറിയിപ്പ് വകവെച്ചില്ല, പ്രസംഗത്തിനിടെ വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തു; ആംബുലന്‍സിനും പ്രവേശിക്കാന്‍ കഴിഞ്ഞില്ല

Read Next

‘കോഴിക്കോട്ൻസ് ‘ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »