Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കോഴിക്കോട്ൻസ് ‘ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു.


റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ന്റെ ഓണവും, സൗദി നാഷണൽഡേ ആഘോഷവും ശ്രദ്ധേയമായി. എക്സിസ്റ്റ് 18 വാൻസ ഇസ്‌ത്രയിൽ നടന്ന ഓണാ ഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഉത്ഘാടനം ചെയ്തു.

സംഘടനാ അംഗങ്ങളുടെ പ്രൊഫഷണൽ ഡിഗ്രി കരസ്തമാക്കിയ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ നജീബ് മുസ്സയാരകം, മിർഷാദ് ബക്കർ, അഡ് -ജലീൽ കിണശ്ശേരി, ലത്തീഫ് തെച്ചി എന്നിവർ വിതരണം ചെയ്തു.

അബ്ബാസ് VKK,ബഷീർ പാരഗൺ,ഫൗണ്ടർ ഒബ്സെർവർ മുനീബ്പായൂർ, അഡ്മിൻ ലീഡ് റാഫി കൊയ്ലാണ്ടി, ഫാമിലി ലീഡ് മോഹിയുദീൻ സഹീർ, ബിസിനെസ്സ് ലീഡ് മുജീബ് മുത്താട്ട്, ചൈൽഡ് ലീഡ് റംഷി ഓമശേരി…..സ്പോർട്സ് ലീഡ് പ്രസീദ്. ..ജീവകാരുണ്യ ലീഡ് ലത്തീഫ് ലക്സ, എന്നിവർ നേതൃത്വം നൽകി.

ബത്ത മ്യൂസിയം പാർക്കിൽ നടന്ന സൗദി നാഷണൽ ഡേ ആഘോഷങ്ങൾ കോഴിക്കോട്ൻസ് ഫസ്റ്റ് ലേഡി ഫിജിന കബീർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീർ, ഷെറിൻ റംഷി, രജനി അനിൽ, സൽമ ഫാസിൽ, ജസീന സലാം എന്നിവർ നേതൃത്വം നൽകി.


Read Previous

സൗദിഅറേബ്യൻ പാരമ്പര്യം വിളിച്ചോതി ഡ്യൂൺസ് മുർസലാത് ദേശീയ ദിനാഘോഷം.

Read Next

കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »