Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസ് റിയാദ് ഓണപ്പുലരിയും കുടുംബ സംഗമവും


റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. എക്സിറ്റ് 16 സുൽത്താന ഇസ്ത്തറാഹിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും കുടും ബാഗങ്ങളും സംബന്ധിച്ചു. വൈകിട്ട് നടന്ന കുടുംബ സംഗമം മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി ഉമ്മർ മുക്കം ചടങ്ങ് ഉൽഘാടനം ചെയ്തു. ഭാരവാഹികളായ അഷ്റഫ് മേച്ചേരി, ജബ്ബാർ കക്കാട്, ഫൈസൽ കക്കാട്, യൂസഫ് പി.പി, മുഹമ്മദ് കൊല്ലളത്തിൽ, സാദിഖ് സി.കെ,സലാം പേക്കാടൻ, അഫീഫ് കക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും,ട്രഷറർഫൈസൽ എ.കെ നന്ദിയും പറഞ്ഞു.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, നാസർ പുത്തൻ, റഫീഖ് എരഞ്ഞിമാവ്, ഷംസു കക്കാട്, റസാഖ് കക്കാട്, നിയാസ് ഒ.പി, ജലീൽ കക്കാട്, നൗഷാദ് കുയ്യിൽ തുടങ്ങിയവർ സമ്മാനിച്ചു.തുടർന്ന് സത്താർ മാവൂരിന്റെ നേതൃത്വത്തിൽ നടന്ന ഗാന വിരുന്നിൽ ഹാരിസ് പട്ടുറുമാൽ,ആബിദ് പൊന്നാനി, കബീർ എടപ്പാൾ, രാജി തിരുവനന്തപുരം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ഷാജു കെ.സി, സഫറുള്ള കൊടിയത്തൂർ,ഷമീൽ കക്കാട്, അസീസ് ടി.പി, മുനീർ കക്കാട്, മുജീബ് കണക്കഞ്ചേരി, വിനോദ് നെല്ലിക്കാപറമ്പ്, നസീർപി.പി,ഷംസു പിവി, നാസർ ഗോശാലക്കൽ, ഫറാസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

കേളിക്ക് പുതിയ രണ്ട് ഏരിയാ കമ്മറ്റികൾ കൂടി.

Read Next

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »