Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവരുടെ ശിരോവസ്ത്രം പോലെ ഒരു മുഴം നീളമുള്ള തുണി; കേരളത്തില്‍ സംഭവിച്ച് കൂടാത്തത്’


കോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കില്‍ പ്രതികരിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ സംഭവിച്ച് കൂടാത്ത ഒന്നാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

പള്ളുരുത്തി സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. വളരെ നിര്‍ഭാഗ്യകരാമായി പോയി. കേരളത്തില്‍ സംഭവിച്ചുകൂടാനാകാത്തതാണ്. വിദ്യാര്‍ഥി നിയമം അനുസരിച്ച് വരികയാണെ ങ്കില്‍ എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്ത് നിയമമാണത്?. ഒരു മുഴം നീളമുള്ള ഒരു തുണി അവരുടെ ശിരോവസ്ത്രം പോലെ തന്നെ; അത് കണ്ടാല്‍ പേടിയാകും, നിയമവിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് വളരെ നിര്‍ഭാഗ്യകരമായി. പൊതു സമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും’ കുഞ്ഞാലിക്കുട്ടി പറഞ്ഞു


Read Previous

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല കീഴ്ശാന്തിയുടെ പരികര്‍മി’; എവിടെയൊക്കെ സ്വര്‍ണം പൂശിയെന്ന് മനസിലാക്കി’

Read Next

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം; വെടിനിർത്തൽ അവസാനിച്ചെന്ന് താലിബാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »