സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സംഭവം ഇടുക്കിയിൽ


ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഹെയ്സൽ ബെനാണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.


Read Previous

ന്യൂനമ‌ർദ്ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

Read Next

ആളുകളെ തിക്കിത്തിരക്കി ഇങ്ങനെ കയറ്റിവിടുന്നത് എന്തിന്?; ശബരിമലയിലെ തിരക്കില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »