Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പന്തളം നഗരസഭ യുഡിഎഫിന് വഴിമാറുമോ? ഏഴിടങ്ങളിൽ ലീഡ്, എൽഡിഎഫ് അഞ്ച്, എൻഡിഎ നാല്


പന്തളം: എൽഡിഎഫും എൻഡിഎയും പയറ്റിനോക്കിയ പന്തളം നഗരസഭ ഇത്തവണ യുഡിഎഫിന് വഴി മാറുമോ? പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫ് മുന്നേറുന്നതായാണ് കാണുന്നത്.

ലീഡ് നിലകൾ മാറിവരാനുള്ള സാദ്ധ്യതയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിയ രാഷ്‌ട്രീയ വിവാദങ്ങളാണ് കഴിഞ്ഞ തവണ നഗരസഭയിൽ എൻഡിഎയ്‌ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇത്തവണയും ശബരിമല സ്വർണക്കൊള്ള ഉൾപ്പടെയുള്ള വിഷയങ്ങൾ നഗരസഭയിൽ എൽഡിഎഫിന് പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് ലീഡ്

നിലനിർത്തുന്നു. കഴിഞ്ഞ തവണ വൻവിജയം നേടിയ എൻഡിഎ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴു വാർഡുകളിൽ വിജയം നേടി യുഡിഎഫ് ആണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫ് അഞ്ചുവാർഡുകളിൽ വിജയം നേടി. എൻഡിഎ ഇതുവരെ നാലു സീറ്റുകളിൽ ജയിച്ചു.


Read Previous

യുഡിഎഫ് ഏക കോർപ്പറേഷൻ നിലനിർത്തുമോ? ആറിടങ്ങളിൽ ലീഡ്, തൊട്ടുപിന്നാലെ എൻഡിഎ

Read Next

ജനാധിപത്യത്തിന്റെ വിജയം, നമ്മളന്നും പറഞ്ഞ കാര്യം സത്യം ജയിക്കുമെന്നാണ്’; സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »