Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ….’, പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ


കോഴിക്കോട്: കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ ‘പാട്ട് ചികിത്സ’ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. റൗണ്ട്‌സിന് എത്തിയ ഡോക്ടറിനൊപ്പം ഗാനം ആലപിക്കുന്ന രോഗിയുടെ വിഡിയോ വൈറ ലായി. കടുത്ത ശ്വാസം മുട്ടല്‍ കാരണം പാടാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡോക്ടറെ കാണാനെത്തി യപ്പോഴുള്ള കുറ്റിയാടി സ്വദേശി അനഘയുടെ പരാതി. ‘അസുഖം ഭേദമാക്കി പാട്ടും പാടിച്ചേ വിടൂ…’ എന്ന് ഡോക്ടര്‍ സന്ദീപ് ഉറപ്പ് നല്‍കി.

തന്റെ വാക്ക് പാലിച്ചു ഡോക്ടര്‍. അസുഖം ഭേദമായപ്പോള്‍ ഡോക്ടര്‍ അനഘയുടെ അടുത്തെത്തി. ഇരു വരും ചേര്‍ന്ന് ഒരു പാട്ടും പാടി. മോഹന്‍ലാല്‍ ചിത്രം ‘വര്‍ണപ്പകിട്ടിലെ’ ‘മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ’ എന്ന ഗാനമാണ് അനഘയും ഡോ.സന്ദീപും ചേര്‍ന്ന് പാടിയത്. കാഴ്ചപരിമിതിയുള്ള അന ഘയ്‌ക്കൊപ്പം ചേര്‍ന്ന് പാടുന്ന ഡോക്ടറിനും സ്‌നേഹാശംസകള്‍ അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ.

സന്ദീപ് ഒരു ഡോക്ടര്‍ മാത്രമല്ല, മികച്ച ഗായകന്‍ കൂടിയാണെന്നും ഇതാണ് യഥാര്‍ഥ സംഗീത തെറാപ്പി എന്നാണ് ചിലരുടെ കമന്റുകള്‍. ഡോക്ടര്‍ തകര്‍ത്തെന്നും ഇങ്ങനെയാകണം ഡോക്ടറെന്നും ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് ചിലര്‍ കമന്റ് ചെയ്തു.


Read Previous

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വിഡി സതീശന്‍

Read Next

സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കി, പ്രവാസികള്‍ക്ക് ആശ്വാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »