Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂർ പ്രവാസി സംഘടന റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു; പ്രവാസി പ്രമുഖരെ ആദരിച്ചു


നിലമ്പൂർ പ്രവാസി സംഘടന റിയാദ്, ഇഫ്താർ സംഗമം 2026 സംഘടിപ്പിച്ചു.റിയാദിലെ സുലയിലുള്ള ഇസ്തിറഹ്ൽ വച്ചു നടന്നസംഗമത്തോടെ അനുബന്ധിച്ച് നടത്തിയ ചടങ്ങ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് മൻസൂർ അധ്യക്ഷത വഹിച്ചു, സമൂഹപ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു,

സൈനുൽ ആബിദ്, ഫൈസൽ (മിഅ ),ഉനൈസ്, സാജിൻ മേലേതിൽ തുടങ്ങിയവർ സംസാരിച്ചു, സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും ട്രഷറർ ഷമീർ നന്ദിയും പറഞ്ഞു.പ്രവാസ ജീവിതം നിർത്തി നാട്ടിൽ പോകുന്ന നാസർ ഇ കെ യെ അബ്ദുൾ റസാക്ക് അറക്കലും, നിർവാഹ സമിതി അംഗം അഷറഫ് കെപിയെ സുൽഫി ചെമ്പാലയും മൊമെന്റ നൽകി ആദരിച്ചു വനിതാ വിങ്ങിന് ജാസ്മിൻ നേതൃത്വം നൽകി


Read Previous

സൗദി എയർലൈൻസ് തിരുവനന്തപുരം സർവീസ് പുനരാരംഭിക്കണം: പാസഞ്ചർ ഫോറം രൂപീകരിച്ച് പ്രവാസികൾ

Read Next

ഒഐസിസി അൽ കർജ് ഇഫ്താർ സംഗമം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »