ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അല്‍ഗാത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജന്‍ ഹൃദയാഘാതം മൂലം അല്‍ഗാത്ത് ഹോസ്പിറ്റലില്‍ നിര്യാതനായി. ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന ദേവരാജന്‍ അവസാനമായി നാട്ടില്‍ നിന്ന് വന്നിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു

ഭാര്യ സതി. മക്കള്‍: ധന്യ, ദിവ്യ. മരുമകന്‍ സന്തോഷ്.
കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റിയുടെയും അല്‍ഗാത്ത് കെഎംസിസി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവരുന്നു.
