Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വനിതാസംവരണം പ്രചാരണമുദ്രാവാക്യമായി അവശേഷിയ്ക്കുന്നു, ജെ. മേഴ്സിക്കുട്ടിയമ്മ


കൊല്ലം: വനിതാസംവരണം പ്രചാരണമുദ്രാവാക്യം മാത്രമായി അവശേഷിക്കുന്ന സ്ഥിതിയാണിന്നെന്ന് മുന്‍ മന്ത്രിയും സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വനിതാസംവരണനിയമം പാര്‍ലമെന്റില്‍ പാസാക്കിയശേഷം മോദിസര്‍ക്കാര്‍ പറഞ്ഞത് സെന്‍സസിനുശേഷമേ അത് നടപ്പാക്കൂ എന്നാണ്. ഇനി എന്ന് സെന്‍സസ് നടക്കുമെന്ന് ഉറപ്പില്ല.

വനിതാസംവരണം വര്‍ത്തമാനത്തിനപ്പുറത്തേക്ക് പോകാത്ത സാമൂഹികസാഹചര്യമാണിപ്പോള്‍. കഴിവിലും കാര്യക്ഷമതയിലും മുന്നിലാണ് സ്ത്രീകള്‍. അവരൊരിക്കലും സ്ത്രീശാക്തീകരണമെന്ന മനോഹരപദത്തില്‍ ഒതുങ്ങിപ്പോകരുത്. പുരോഗമനസമൂഹത്തില്‍ അവരുടെ പങ്ക് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കണക്കിലെടുക്കുകതന്നെവേണം -മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.


Read Previous

ജാഗ്രത; പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തിയെന്ന്, ഭക്ഷ്യസുരക്ഷാവകുപ്പ്

Read Next

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »