Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിലെങ്ങും കനത്ത മഴ ലഭിച്ചു; ആലിപ്പഴ വര്‍ഷവും, ഇടിമിന്നലും, കാലാവസ്ഥ മാറും.


റിയാദ് : റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വൈകുന്നേരം വരെ ചുടുള്ള കാലാവസ്ഥക്കിടെ പെട്ടെന്നായിരുന്നു കാറ്റും മഴയുമെത്തിയത്. തലസ്ഥാന നഗരി, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മാ, മറാത്ത്, ശഖ്‌റാ എന്നിവിടങ്ങില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ച തൊട്ടുപിന്നാലെയാണ് മഴയെത്തിയത്.

ശനിയാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കേന്ദ്രം പറയുന്നത്. റിയാദിലെങ്ങും കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലിന്റെയും കനത്ത കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മഴ. ഇതോടെ പെട്ടെന്ന് താപനില കുറഞ്ഞു. ഹൈവേയില്‍ ട്രാഫിക് വിഭാഗത്തിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സാന്നിധ്യമുണ്ട്.


Read Previous

ഒ.ഐ.സി.സി അൽഹസ കമ്മിറ്റി മുഹമ്മദ് ഷരീഫിന് യാത്രയയപ്പ് നല്‍കി

Read Next

നിതീഷ് കുമാർ അന്ന് അച്ഛനോടും അമ്മയോടും മാപ്പ് ചോദിച്ചിരുന്നു´: തേജസ്വി യാദവിൻ്റെ വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »