Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വന്‍ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളില്‍ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്


പട്ടിക്കാട്(തൃശ്ശൂര്‍): ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന മൂന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പോലീസും ചേര്‍ന്ന് പിടികൂടി. രണ്ടുലക്ഷം രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1:30-നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.


Read Previous

തടവുചാടിയ ഹർഷാദിന് ജയിലിൽ 5 മൊബൈൽ, ഒളിവില്‍ കഴിഞ്ഞത് സബ് കളക്ടറുടെ ഫ്‌ലാറ്റില്‍; വാടകവീട് സംഘടിപ്പിച്ചതും പുതിയ സിം എടുത്തുനല്‍കിയതും പെൺസുഹൃത്ത്

Read Next

കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു; മരണത്തില്‍ ദുരൂഹത; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »