ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുംബയ്: ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധ്യക്യ സഹജമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. മകൾ നയാബ് ഉദാസാണ് മരണവിവരം അറിയിച്ചത്. രാജ്യം പദ്മശ്രീ നൽകി ആദരിച്ച പ്രതിഭയാണ് പങ്കജ് ഉദാസ്.

ഹിന്ദി സിനിമയ്ക്കും പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. 1980ൽ പുറത്തിറങ്ങിയ ആഹാത് എന്ന ആൽബമാണ് പങ്കജിനെ പ്രശസ്തനാക്കിയത്. തുടർന്ന് മുകാറാർ, തറാനം, മെഹ്ഫിൽ എന്നിവ ഹിറ്റായി. നാം എന്ന ചിത്രത്തിലെ ‘ചിട്ടി ആയേ ഹേ’ എന്ന ഗാനത്തോടു കൂടി ബോളിവുഡിലും പങ്കജ് സ്വീകാര്യനായി.