Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബ്ദുൽറഹീമിൻ്റെ മോചനം: റിയാദിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പ്രവര്‍ത്തകര്‍ ഒത്തുകൂടി.


റിയാദ്: കൈയബദ്ധത്തിൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുൽ റഹീമിൻ്റെ മോചന ശ്രമങ്ങളിൽ സഹായം ആവശ്യപ്പെട്ട് നിയമ സഹായ സമിതി സമൂഹമാധ്യമ പ്രചാരകരെ വിളിച്ച് ചേർത്തു.

അൽമാസ് ആഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ അഷ്റഫ് വേങ്ങാട് അദ്ധ്യക്ഷനായിരുന്നു. യൂസുഫ് കാക്കഞ്ചേരി വിഷയം അവതരിപ്പിച്ചു. മുനീർപാഴൂർ നിയമ നടപടികൾ വിശദീകരിച്ചു. അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതവും അർഷദ് നന്ദിയും പറഞ്ഞു. റിയാദിലെ വിവിധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പരിപാടിയിൽ പങ്കെടുത്തു. തങ്ങളുടെ ഭാഗത്തുള്ള എല്ലാ പിന്തുണയും ഇവര്‍ യോഗത്തെ അറിയിച്ചു


Read Previous

മൃതദേഹം പൊലീസ് എത്തും മുമ്പേ അഴിച്ചു, ഉച്ച മുതൽ വിസി ക്യാമ്പസിൽ; സിദ്ധാർത്ഥൻ്റെ മരണത്തിൽ ദുരൂഹതകളേറെ

Read Next

സുഷമ സ്വരാജിൻ്റെ മകളും സ്ഥാനാർത്ഥി പട്ടികയിൽ; ബൻസുരി സ്വരാജിൻ്റെ മത്സരം ന്യൂഡൽഹിയിൽ നിന്ന്, മീനാക്ഷി ലേഖിക്ക് സീറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »