Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുശോചന യോഗം സംഘടിപ്പിച്ചു


റിയാദ്: കേളി കലാ സാംസ്കാരിക വേദി റിയാദ് ബദിയ ഏരിയ, ഷുബ്ര യൂണിറ്റ് അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) നിര്യാണത്തിൽ കേളി ഷുബ്ര യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് അനുശോചന യോഗത്തിൽ സംസാരിക്കുന്നു

ബദിയ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം നജ്മുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ദിനേശൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി സൈദ് സ്വാഗതം പറഞ്ഞു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജീവ് കാരത്തൊടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ നിസാം, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, അലി കെ വി, മുസ്തഫ വളാഞ്ചേരി, ജാർനെറ്റ് നെൽസൺ, സരസൻ, ഏരിയാ ജോയിന്റ് സെക്രട്ടറി ഷാജി കെ എൻ, വൈസ് പ്രസിഡന്റ് സത്യവാൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മണിയൻ ടി, ഹക്കീം റാവൂത്തർ, നിയാസ്, ഷറഫു മൂച്ചിക്കൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് റഷീദ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം സദാശിവൻ പിള്ള യോഗത്തിന് നന്ദി പറഞ്ഞു.


Read Previous

‘ക്ലാസിക്ക്… ഗ്രാന്‍ഡ് ഫിനാലെ’- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്, ‘ഒപ്പമുണ്ട് 140 കോടി ജനങ്ങളും, നന്നായി കളിക്കുക’- ആശംസിച്ച് മോദി, അഹമ്മദാബാദ് നീലക്കടല്‍!

Read Next

മറിയക്കുട്ടിക്കും അന്നക്കും സഹായ ഹസ്തവുമായി ചെന്നിത്തലയും; 1600 രൂപ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »