Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മയക്കുമരുന്ന് കടത്തിന് കൂട്ട് , സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു


റിയാദ്: സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. റിയാദ്, ഹായിൽ മേഖലകളിൽനിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആംഫെറ്റാ മൈൻ, മെത്താംഫെറ്റാമൈൻ (ഷാബു) എന്നീ മയക്കുമരുന്നുകളും മെഡിക്കൽ നിയന്ത്രണത്തിന് വിധേയ മായ ഗുളികകളും സ്വീകരിക്കുന്നതിലും കടത്തുന്നതിലും ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ സംഘത്തെ യാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരിൽ 37 പേർ സൗദി പൗരൻമാരാണ്. ആഭ്യന്തര, ദേശീയ ഗാർഡ്, പ്രതിരോധം, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. എത്യോപ്യ, സിറിയ എന്നീ രാജ്യങ്ങളിലെ പ്രവാസികളും അറസ്റ്റിലായവരിലുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരെയും അവരെ സഹായിക്കുന്ന വരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


Read Previous

സ്ട്രോക്ക് ബാധിച്ച കൊല്ലം സ്വദേശിയെ സൗദിയിൽ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു

Read Next

കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശാസ്ത്ര ക്രിയ വിജയകരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »