Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാലക്കാട് സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരണപെട്ടു; നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലിക്കെത്തിയത് നാല് മാസം മുന്‍പ്.


റിയാദ്: നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പാലക്കാട് അലനല്ലൂര്‍ വഴങ്ങലി പാലത്തിന് സമീപം താമസിക്കുന്ന തട്ടാരക്കാടന്‍ അലിയുടെയും റംലത്തിന്റെയും മകന്‍ മുഹമ്മദ് ശമീര്‍ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. നാലു മാസം മുമ്പാണ് നെസ്റ്റോയില്‍ ജീവനക്കാരനായി റിയാദില്‍ എത്തിയത്.

ഫരീദയാണ് ഭാര്യ. ഷസാന, ഷെസിന്‍ മക്കളാണ്. സഹോദരങ്ങള്‍: ഫാത്തിമ തസ്‌നി, തസ്ലീമ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി നെസ്‌റ്റോ മാനേജ്‌മെന്റിനെ സഹായിക്കാന്‍ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് ചെറിയവളപ്പില്‍ രംഗത്തുണ്ട്.


Read Previous

സൗദി ലുലുവിൽ മഹാ ഓഫർ, ചരിത്രത്തിലാദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്​

Read Next

പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിച്ച വെക്തി; അബ്ദുൽ മജീദിനെ അനുസ്മരിച്ച് റിയാദ് ഒ ഐസി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »