Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“മധുരമായ ബന്ധങ്ങളുടെയും അവിസ്മരണീയ സംഭാഷണങ്ങളുടെയും രാത്രി!” കാശ്മീർ സന്ദർശനം മധുരകരമാക്കി രാഹുൽ ഗാന്ധി


ശ്രീനഗർ: തെഞ്ഞെടുപ്പിന് മുന്നോടിയായി കാശ്‌മീർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി പരമ്പരാഗത ഭക്ഷണം ആസ്വദിക്കാൻ തിരക്കേറിയ കാശ്‌മീർ തെരുവുകളി ലെത്തി. ബുധനാഴ്‌ച വൈകീട്ടായിരുന്നു രാഹുൽ ഗാന്ധി രണ്ട് ദിവസം നീണ്ട നിൽ ക്കുന്ന സന്ദർശനത്തിനായി കാശ്‌മീരിൽ എത്തിയത്. ശ്രീനഗറിലെ ഗുപ്‌കർ റോഡിലെ സ്വകാര്യ ഹോട്ടലിലാണ് രാഹുൽ തങ്ങിയത്. ഇതിനിടയിലാണ് തന്‍റെ വലിയ സുരക്ഷാ സംഘത്തെ അത്ഭുതപ്പെടുത്തികൊണ്ട് രാഹുൽ തെരുവിലേക്കിറങ്ങിയത്. ലാൽചൗക്കി നടുത്തുള്ള നഗരത്തിലെ തിരക്കേറിയ റസിഡൻസി റോഡ് ഏരിയയിലേക്കാൻ രാഹുൽ പോയത്.

അവിടെ നിന്നും കാശ്‌മീരി രുചികൾക്ക് പേര് കേട്ട അഹ്ദൂസ് ഹോട്ടൽ ആൻഡ് റെസ്‌റ്ററൻ്റിൽ നിന്നും പരമ്പരാഗത ഭക്ഷണമായ ടവസ്‌വാൻ ട്രാമി’ ഓർഡർ ചെയ്‌തു. ‘മീത്തിമാസ്’, ‘തബക് മാസ്’, ‘കബാബ്’, ‘ചിക്കൻ’ തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾ വസ്‌വാൻ ട്രാമിയിൽ ഉണ്ടായിരുന്നു . ഒടുവിൽ റിഷ്‌ത’, ‘രോഗൻ ജോഷ്’, ‘ഗോസ്‌തബ’ തുടങ്ങിയ മധുര വിഭവങ്ങളും കഴിച്ചാണ് രാഹുൽ ഹോട്ടലിൽ നിന്നിറങ്ങിയത്. രാത്രി താമസത്തിനായി ഹോട്ടലിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് ലാൽ ചൗക്കിന് സമീപമുള്ള പ്രാദേശിക ഐസ്‌ക്രീം പാർലറായ എറിനയിലെത്തി രാഹുൽ ഐസ്‌ക്രീം ആസ്വദിച്ചു.

ഹോട്ടലിലും ഐസ്‌ക്രീം പാർലറിലുമായി ധാരാളം പേരാണ് രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. ഇവർ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും രാഹുൽ ഗാന്ധിയോട് സ്നേഹം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. മധുരമായ ബന്ധങ്ങളുടെയും അവിസ്‌ മരണീയ സംഭാഷണങ്ങളുടെയും ഒരു രാത്രി! എന്നായിരുന്നു ഈ സന്ദർശനത്തെ ക്കുറിച്ച് കോൺഗ്രസ് എക്‌സിൽ കുറിച്ചത്. രാഹുൽ ഗാന്ധിയുടെ കൂടെ മല്ലിഗാർജ്ജുൻ ഗാർഗെയും കാശ്‌മീർ സന്ദർശനത്തിനെത്തിയിട്ടുണ്ട്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ ഇരുനേതാക്കളും പാർട്ടി പ്രവർത്ത കരുമായി ചർച്ച ചെയ്യും.


Read Previous

വഖഫ് ജെപിസിയുടെ ആദ്യ യോഗം പൂർത്തിയായി; 6 മണിക്കൂര്‍ യോഗത്തില്‍ വ്യവസ്ഥകളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം

Read Next

അസംബ്ലിക്കായി വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ ബാല്‍ക്കണി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്, അപകടം ഉത്തര്‍പ്രദേശില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »