ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം മകനെ കാണാന്‍ റിയാദ് ജയിലില്‍ എത്തിയ ഉമ്മയെ കാണാന്‍ അബ്ദുല്‍ റഹീം തയ്യാറായില്ല. അസീര്‍ ഗവര്‍ണ്ണറുടെ അനുമതിയോടെ യാണ് ഉമ്മ മകനെ കാണാന്‍ എത്തിയത്. അബ്ദുല്‍ റഹീം ഉമ്മയെ കാണാന്‍ വിസമതിച്ച തിന്റെ കാരണം വെക്തമല്ല.പിന്നില്‍ തല്‍പ്പരകഷികളെന്ന് രഹീമിനറെ കുടുംബം.
ഉമ്മ മകനെ കാണണമെന്ന് പറഞ്ഞു ജയിലില്‍ പൊട്ടികരഞ്ഞപ്പോള്‍ മകനെ കാണാതെ പോകില്ലായെന്ന് പറഞ്ഞപ്പോള്‍. ഇതുകണ്ട ജയില്‍ അതികൃതര്‍ വീഡിയ കോണ്‍ഫറ ന്‍സ് വഴി കാണിക്കാന്‍ ശ്രമിച്ചെങ്കിലും ഉമ്മയെ കാണാനോ സംസാരിക്കാനോ അബ്ദുല്‍ റഹീം തയ്യാറായില്ല, തനിക്കു നാട്ടില്‍ വന്നിട്ട് കണ്ടാല്‍ മതിയെന്നുള്ള നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുമണിയോടെ ഉമ്മയും സഹോദരനും ജയിലില്‍ നിന്ന് മടങ്ങുകയായിരുന്നു.
അബ്ദുല്‍ റഹീം മോചനവുമായി ബന്ധപെട്ടു കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിനാണ്
