Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് വര്‍ഷം 50,000 രൂപയുടെ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ച് ആലപ്പുഴ ഓ ഐ സി സി


റിയാദ്: ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് വര്‍ഷം 50,000 രൂപയുടെ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ചു. ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് നേടിയ ഇടുക്കി ഗവ. മെഡിക്കല്‍ കോളെജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിക്കാണ് പഠനം പൂര്‍ത്തിയാകുന്നതുവരെ സ്‌കോളര്‍ഷിപ് നല്‍കാന്‍ തീരുമാനിച്ചത്.

ഒഐസിസി ആലപ്പുഴ എക്സിക്യൂട്ടീവ് അംഗവും ഗ്‌ളോബല്‍ ട്രെഷററുമായ മജീദ് ചിങ്ങോലിയാണ് ഒഐസിസി ആലപ്പുഴ ജില്ലയ്ക്കുവേണ്ടി സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്തത്.

ഈ അധ്യായന വര്‍ഷം സമര്‍ഥരായ 20 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം സ്‌കോളര്‍ഷിപ് അനുവദിച്ചിരുന്നു.


Read Previous

ബി ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്

Read Next

അരവിന്ദ് കെജരിവാൾ‌ പുറത്തേക്ക്; സിബിഐ കേസിൽ ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »