Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര്യാടൻ ഷൗക്കത്ത് റെക്കോഡ് ഭൂരിപക്ഷ ത്തോടെ വിജയിക്കുമെന്ന് ഓ ഐ സി സി മലപ്പുറം


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് റെക്കോഡ് ഭൂരിപക്ഷ ത്തോടെ വിജയിക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾ പ്പെടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ നേടിയതി നേക്കാൾ മികച്ച വിജയമാണ് നിലമ്പൂരിൽ ആരാടൻ ഷൗക്കത്ത് നേടാൻ പോകുന്നത്. റെക്കോർഡ് ഭൂരിപക്ഷത്തോടെ കോട്ട തിരിച്ചുപിടിച്ച് സുൽത്താന്റെ ഗമയോടെ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലെത്തും.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റിന്റെ അഴിമതിയിലും ജനദ്രോഹ നയങ്ങളിലും പൊറുതിമുട്ടിയ ജനങ്ങൾ സർക്കാരിനെതിരെ ശക്തമായ അടി നൽകാനുള്ള അവസരം ഉപയോഗപ്പെടുത്തും. മത്സര ശേഷിയുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും കഴിയാത്ത രാഷ്ട്രീയ പാപ്പരത്തമനുഭവിക്കുകയാണ് ഇടതുപക്ഷം. ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയ അജണ്ടകളും ഭിന്നിപ്പിന്റെ രാഷ്ട്രീയവും കേരളീയ പൊതു സമൂഹം എന്നും തിരസ്കരിച്ചിട്ടുണ്ട്. പാലക്കാട് സംഭവിച്ചത് പോലെ സി ജെ പി എന്ത് രാഷ്ട്രീയ നെറികേടിനും തയ്യാറായേക്കും. പക്ഷെ അതൊന്നും നിലമ്പൂരിൽ വിലപ്പോകിലേന്നും നേതാക്കൾ പറഞ്ഞു.


Read Previous

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​കള്‍ക്ക് പാ​ല​ക്കാ​ട് ജി​ല്ല ഒ.​ഐ.​സി.​സി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

Read Next

അന്‍വറിനെപ്പോലെ ഒരാളെ കിട്ടുന്നത് അസറ്റല്ലേ?’; കൂടെ നിര്‍ത്തുമെന്ന് കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »