Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍


കണ്ണൂര്‍: സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. കൊല്‍ക്കത്ത സ്വദേശി യായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെവ്വാഴ്ച യായിരുന്നു സംഭവം. ഇവര്‍ പലതവണ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തി യെന്നാണ് സൂചന.

റവന്യൂ ഇന്റലിജന്‍സ് ഇവരുടെ സഹായിയെ ചോദ്യം ചെയ്ത് വരികെയാണ്. 60 ലക്ഷം രൂപയുടെ 950 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. യുവതി നാല് ക്യാപ്‌സൂളുകളാണ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്.

ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹജരാക്കിയ ഇവരെ 14 ദിവസ ത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതിന് വിമാന ജീവനക്കാര്‍ പിടിയിലാകുന്നത് ഇത് ആദ്യമാണ്.


Read Previous

ടൈറ്റന്‍ ദുരന്തത്തിന് ഒരു വര്‍ഷം; ടൈറ്റാനിക്കിന്റെ നിഗൂഢത തേടി വീണ്ടുെമാരു സാഹസിക യാത്രയക്കൊരുങ്ങി യു.എസ് ശതകോടീശ്വരന്‍

Read Next

ഇന്ത്യ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടും; 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തീരുമാനിക്കും: കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കുന്നു, അതേ വിവേകാനന്ദ സ്മാരകത്തില്‍ നിന്നാണ്, 2022 സെപ്തംബര്‍ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »