ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. റിയാദിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾ, ഒഐസിസി കുടുംബത്തിലെ വിജയികളായ റിയാദിലെയും നാട്ടിലെയും വിദ്യാർത്ഥി കൾ എന്നിവരെയാണ് ആദരിച്ചത്. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന 'ആദരവ്
റിയാദ് : സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ് എം സി കെ ) പതിമൂന്നാമത് വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി രക്ഷാധികാരി അനീഷ്അബ്രഹാം ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു , സോനാ ഗോള്‍ഡ്
റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വനിതാ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനതപുരം മുതൽ കാസർഗോഡ്
ബുറൈദ : ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി സൗദി നാഷണൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്തിന് സ്വീകരണം നൽകി . പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ തിരൂർ അദ്ധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, അമീസ് സ്വലാഹി, കലാ കയിക കൺവീനർ സുധീർ കായംകുളം,വൈസ്
ഫോര്‍ക റിയാദ് ഫുഡ് ഫെസ്റ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മള്‍ ചാവക്കാട്ടുകാര്‍ക്കുള്ള ഒരു പവന്‍ സ്വര്‍ണ്ണം അല്‍ മദിന പ്രതിനിധി ശിഹാബ് കൊടിയത്തൂര്‍ കൈമാറുന്നു റിയാദിലെ പ്രാദേശികസംഘടനകളുടെ പൊതുവേദിയായ ഫോര്‍ക റിയാദ് സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് രുചികൾക്കും രുചിക്കൂട്ടുകൾക്കും മുന്നിൽ ദേശങ്ങളുടെ അതിരുകൾ ഇല്ലാതാവുന്ന കാഴ്ചയായി മാറി.
റിയാദ് : ഇന്ത്യയിലാദ്യമായി പ്രവാസികളെ പരിഗണിക്കുകയും അവർക്കായി ഒരു വകുപ്പ് രൂപീകരി ക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച നയനാർ അനുസ്മര ണത്തി ൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ ക്ഷേമപെൻഷനുകൾ നടപ്പിലാക്കി, സാക്ഷരതാ പ്രസ്ഥാന വും ജനകീയാസൂത്രണവും കൊണ്ടുവന്നു, ഇന്ത്യയിലാദ്യമായി ഒരു ഐ ടി
റിയാദ്/നാഗലശ്ശേരി: എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിൽ നടന്ന കോൺഗ്രസ് പൊതുസമ്മേളനത്തിൽ വി.ടി. ബൽറാം, ഡോ. ജിന്റോ ജോൺ (കെ.പി.സി.സി വക്താവ്)
റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന 'കാലിഫ്' മാപ്പിള കലോത്സവത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച (മെയ് 23) ആവേശകരമായ അഞ്ചു മത്സരങ്ങൾ അരങ്ങേറി. മുൻ ദിവസങ്ങളെക്കാൾ കൂടുതൽ ആളുകൾ ഒഴുകിയെത്തിയത് കലോത്സവം റിയാദിലെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവായി. കെ.ടി. മാനു മുസ്‌ലിയാരുടെ നാമധേയത്തിലുള്ള വേദിയിൽ നടന്ന
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് സി എസ്സ് എൽ സീസൺ 1 സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു. അൽ ഫനാർ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ആവേശ കരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ പരാജയ പ്പെടുത്തി ഫൈറ്റേഴ്‌സ്
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഈ വർഷത്തെ ആർട്സ് ഫെസ്റ്റ് ആർട്ടിഫൈ 25 അതി വിപുലമായ പരിപാടികളോടെ അരങ്ങേറി. മലാസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു . ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ്