ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആലപ്പുഴയുടെ മുഖംമാറും. സർക്കാർ തയ്യാറാക്കിയ 'ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിൽ ആദ്യഗഡുവായി
ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ കാമുകനായ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സഹപാഠിയിൽ നിന്ന് ഗർഭം ധരിച്ചത് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് കഴിഞ്ഞ മാസമാണ് പെൺകുട്ടി പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും
കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പാതിരാമണൽ ദ്വീപ്. വേമ്പനാട്ട് കായലിന് നടുവിൽ സ്ഥിതി ചെയ്യുന്ന 50 ഏക്കറോളം വിസ്‌തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഇവിടം. പല നാടുകളിൽ നിന്നെത്തി കുടിയേറിപ്പാർത്ത പലയിനം പക്ഷികളെ നമുക്കിവിടെ കാണാം. ഈ ദ്വീപിലെ കാഴ്‌ചകൾ ഏറെ സുന്ദരമാണ്.
ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട്
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌ന ങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന
ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തി പ്പെടുത്തി എന്നാണ്
ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തി നായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോഗ്യരായ ആരുമില്ല
ആലപ്പുഴ: സിപിഎം ബ്രാഞ്ച് സെക്രട്ടറി എംഡിഎംഎയുമായി പൊലീസ് പിടിയിൽ. സിപിഎം മുനിസി പ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ജയരാജ് ആണ് പിടിയിലായത്. സൗത്ത് പൊലീസ് ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും വില്‍പന നടത്തിയതിൽ ലഭിച്ച പണവും കണ്ടെടുത്തു. മദ്യപാനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കർശന നടപടി സിപിഎം
ഹരിപ്പാട് : പക്ഷിപ്പനിയെത്തുടർന്ന് താറാവ് ഉൾപ്പെടെയുള്ളവയുടെ വളർത്തലിനും വിപണനത്തിനും ജില്ലയിൽ സർക്കാർ ഏർപ്പെടുത്തിരുന്ന നിരോധനം അവസാനിച്ചതിനെത്തുടർന്ന് അപ്പർ കുട്ടനാട് മേഖലയിൽ താറാവ് കൃഷി വീണ്ടും സജീവമായി തുടങ്ങി. ഇതോടെ ഹാച്ചറികളിലും തിരക്ക് വർദ്ധിച്ചു. നിരവധി കർഷകരാണ് താറാവ് കുഞ്ഞുങ്ങൾക്കായി ഹാച്ചറികളെ സമീപിക്കുന്നത്. നേരത്തെ കരാർ നൽകി കുഞ്ഞുങ്ങളെ വാങ്ങുന്നവരും