ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാ കില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട്: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധ ശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനി പണ്ഡിതനും സുഹൃ ത്തുമായ ഹാഫിള് ഹബീബ് ഉമർ വഴിയാണ് കാന്തപുരം ഇടപെടുന്നത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദുല്‍ മഹ്ദിയുടെ സഹോദരനുമായി ഹാഫിള് ഹബീബ് സംസാരിച്ചുവെന്നാണ്
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി ഹാളിന് മണ്‍മറഞ്ഞ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ പേരിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ഉപാധ്യക്ഷനുമായ അശോകന്‍ ചരുവില്‍. വിവാദം ദുഃഖകരമാണെന്നും ആ മഹാപ്രതിഭ യോടുള്ള അനാദരവാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. 'കലയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ ചെയ്ത
കോഴിക്കോട്: പെരുമുഖം മൈത്രി റോഡ് മുണ്ടക്കലില്‍ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി. വാഴക്കാട് വിരിപ്പാടം കുന്നമല്‍ ഹൗസില്‍ അന്‍വര്‍ സാദത്ത് (57) എന്നയാളുടെ മൃതദേഹമാണ് ബന്ധു കൂടിയായ കുഞ്ഞിക്കോയയുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. ഹെല്‍മറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതുകാലിന്റെ വിരലുകള്‍ ദ്രവിച്ച നിലയിലാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്ക മുണ്ടെന്നാണ്
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടി യാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍
കോഴിക്കോട്: പണിമുടക്കിന്‍റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ച് മാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരം തൊഴിലാളികളു ടെ മുമ്പില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും
കോഴിക്കോട്: "വെളിച്ചെത്തിന് എന്തൊരു വെളിച്ചം" എന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളി ലൊന്നായ 'ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നി'ലെ കഥാപാത്രം പറയുന്നുണ്ട്. അതെ, വല്ലാത്തൊരു വെളിച്ച മുണ്ടായിരുന്നു ബേപ്പുര്‍ സുല്‍ത്താന്‍റെ എഴുത്തുക്കള്‍ക്ക്. ബഷീര്‍ കൊളുത്തിവച്ച വെളിച്ചം ഇന്നും ഓരോ വായനക്കാരന്‍റെയും ഹൃദയത്തില്‍ നിറഞ്ഞു കത്തുന്നുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹ ത്തിന്‍റെ ഓരോ കഥയും
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പ്രാഥമിക പരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയത്. സ്ഥിരീകര ണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെ ത്തിയത്.
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശി ച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്. അഷ്‌റഫിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടി 24
കോഴിക്കോട്: ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന് സമീപം സ്റ്റാൻഡേർഡ് ഓട്ട് കമ്പനിയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളി കളുടെയും നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ