ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴി ക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി
കോഴിക്കോട്: ഗോത്ര കലകളുടെ വൈവിധ്യമാണ് ഓരോ ദിവസവും ദേശീയ ഗോത്രമേളയായ 'നെറതിങ്ക'യിൽ. ആധുനിക സമൂഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഗോത്ര കലകൾ വേദിയിൽ എത്തുമ്പോൾ ആവേശത്തോടെയാണ് ഓരോ കലകളെയും കോഴിക്കോടൻ സമൂഹം നെഞ്ചോട് ചേർക്കുന്നത്. ഗോത്ര മേളയിലെ ഭക്ഷണ വിഭവങ്ങള്‍ ചേവായൂർ കിര്‍ത്താഡ്‌സിലാണ് വ്യത്യസ്‌തമായ ഗോത്ര കലകൾ അരങ്ങേറുന്നത്. കർണാടക, ആന്ധ്രാ
കോഴിക്കോട്: മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് വിട ചൊല്ലി കേരളം.ഇനി ഓര്‍മ അദ്ദേഹത്തിന്റെ വസതിയായ സിതാരയിൽ പൊതുദർശനം നാലര മണിക്ക് അവസാനിച്ചു. മാവൂര്‍ റോഡിലുള്ള സ്മൃതിപഥം ശ്‌മശാനത്തില്‍ എം ടി എന്ന രണ്ടഷരം കത്തിയമര്‍ന്നു. ഇനി ജനമനസ്സുകളില്‍ ജീവിക്കും വൈകിട്ട് സിതാരയിൽ നിന്ന് അന്ത്യയാത്ര കൊട്ടാരം
കോഴിക്കാട്: ‘മലയാള സാഹിത്യത്തിലെ മഹാ പ്രതിഭയായാണ് എം ടി വാസുദേവൻ നായരെ താൻ കണ്ടിട്ടുള്ളതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടത്. എം ടിയുടെ വേർപാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും അടൂർ പറഞ്ഞു. വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപർ എന്ന
കോഴിക്കോട്: അന്തരിച്ച സാഹിത്യപ്രതിഭ എംടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് നടന്‍ മോഹൻലാൽ. ഇന്ന് (ഡിസംബർ 26) പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിതാര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്‌മരിച്ചു. സംവിധായകന്‍ ഹരിഹരന്‍ 'എനിക്ക്
തിരുവനന്തപുരം: മലയാള സാഹിത്യത്തിന്റെ പെരുന്തച്ചന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗ ത്തില്‍ അനുശോചിച്ച് രാഷ്ട്രീയ – സാംസ്‌കാരിക കേരളം. എം ടി വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്
കോഴിക്കോട്: അന്തരിച്ച, മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കാൻ ഒഴുകിയെത്തി സാസ്കാരിക കേരളം. എംടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിലാണ് എത്തിച്ചിരിക്കുന്നത്. കലയുടേയും സാഹിത്യത്തിന്റേയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനു അന്ത്യാേപചാര മർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, സിനിമാ
കോഴിക്കോട്: ജീവിത സംഘർഷങ്ങളുടെ നേർത്ത സ്‌പന്ദനങ്ങളെ പോലും കാലത്തിനൊത്ത് കണ്ട എഴുത്തുകാരനായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സാഹിത്യ രചന തുടങ്ങിയ എംടി ജ്ഞാനപീഠം കയറി. വായിക്കുന്തോറും വിങ്ങലോടെ നീങ്ങിയ കഥാ സന്ദർഭങ്ങളുടെ അന്ത്യം അത്ര ശുഭപര്യവസാനി ആയിരുന്നില്ല.
"പണ്ടാരോ പറഞ്ഞത് തെറ്റ്. മനുഷ്യന്‍ തനിച്ചല്ല മരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴാണ് അവന്‍ തനിയെ.." മലയാളി നെഞ്ചോട് ചേര്‍ത്ത 'സുകൃതം' എന്ന ചലച്ചിത്രത്തിന്‍റെ അവസാന രംഗത്തിനു വേണ്ടി എംടി എഴുതിയ വരികളാണിത്. "ഗംഗ ശാന്തമാണ് . വളരെ നേര്‍ത്ത അലകള്‍. ഒരു നെടുവീര്‍പ്പിട്ട ശേഷം വിശ്രമിക്കാനൊരുങ്ങുകയാണ്." മരണം ചുറ്റുപാടും നിറയുന്ന കാശിയുടെ
കോഴിക്കോട്: വടകര ദേശീയപാതയില്‍ കരിമ്പനപാലത്ത് രണ്ടു യുവാക്കളെ കാരവനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. എസിയിലെ ഗ്യാസ് ചോര്‍ച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നു മുണ്ട്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് രണ്ടുപേരെ കാരവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ മലപ്പുറം