Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

Kozhikode
യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാ​ഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കി

Latest News
രഞ്ജിത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ ഭീഷണി; നിയമ നടപടിയുമായി മുന്നോട്ട്; യുവാവിന്റെ മൊഴി രേഖപ്പെടുത്തി

രഞ്ജിത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ ഭീഷണി; നിയമ നടപടിയുമായി മുന്നോട്ട്; യുവാവിന്റെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചത്. സിനിമയില്‍ അവസരം തേടി വരുന്ന യുവാക്കളെ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ലെന്ന് കരുതിയാണ് ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറായത്. ആ സമയത്ത് തുറന്നുപറയാനുള്ള ധൈര്യം തനിക്ക്

Latest News
വിഗ്രങ്ങള്‍ ഉടയുമ്പോള്‍: വിവസ്ത്രനാക്കി കണ്ണെഴുതിപ്പിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ്

വിഗ്രങ്ങള്‍ ഉടയുമ്പോള്‍: വിവസ്ത്രനാക്കി കണ്ണെഴുതിപ്പിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ്

കോഴിക്കോട്: ബംഗാളി നടിയുടെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്ത തിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പുതിയ ആരോപണം. സിനിമ യില്‍ അവസരം ചോദിച്ചെത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. ബംഗളൂരുവില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അഭിനയ മോഹവുമായിട്ടാണ് സംവിധായകനെ സമീപിച്ചതെന്നും ഹോട്ടല്‍

Latest News
എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല; ഒരു മാധ്യമങ്ങളെയും അഭിമുഖീകരിക്കേണ്ടതില്ല; സത്യം പുറത്തുവരും’: രഞ്ജിത്

എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല; ഒരു മാധ്യമങ്ങളെയും അഭിമുഖീകരിക്കേണ്ടതില്ല; സത്യം പുറത്തുവരും’: രഞ്ജിത്

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി യെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി കളുമായി മുന്നോട്ടു പോവുമെന്നു സംവിധായകന്‍ രഞ്ജിത്ത്. സത്യമെന്താണെന്നറി യാതെയാണു ചിലര്‍ ആക്രമണം നടത്തുന്നതെന്നും 'സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി

Cinema Talkies
അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന, ആ കുട്ടി പറഞ്ഞത് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; അറിവില്ലായ്മയായിരിക്കും

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന, ആ കുട്ടി പറഞ്ഞത് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; അറിവില്ലായ്മയായിരിക്കും

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള താരസംഘടന അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വനിതകളെ പ്രതിനി ധീകരിച്ചു വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍

Latest News
രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണ്;  സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നത് രഞ്ജിത്ത് പ്രഗത്ഭനാണെന്നാണ്  പിന്നെ കേരളത്തിലെ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കും: എഴുത്തുകാരി ഷഹനാസ്.

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായെന്ന് എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്. വെറുമൊരു സംവിധായകനെ കുറിച്ചല്ല, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെയാണ് മുഖം മറയ്ക്കാതെ വന്ന് സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്. മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ സംഭവമാണ് ഉണ്ടായത്. എന്നിട്ട് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി

Kerala
മേക്കപ്പ് ഇടുന്ന പണി സജി ചെറിയാൻ നിർത്തണം: രാഹുൽ മങ്കൂട്ടത്തിൽ

മേക്കപ്പ് ഇടുന്ന പണി സജി ചെറിയാൻ നിർത്തണം: രാഹുൽ മങ്കൂട്ടത്തിൽ

കോഴിക്കോട്: പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ. അതേസമയം മന്ത്രി സജി ചെറിയാൻ പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിർത്തണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. എന്നാൽ, പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവർ യൂത്ത്

Kerala
ഇന്‍സ്റ്റഗ്രാം വഴി ചാറ്റിങ്; വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി ചാറ്റിങ്; വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് - കൊടു വള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ

Latest News
അധികം പതപ്പിക്കാൻ നിൽക്കണ്ട, നിങ്ങൾ പെൻഷൻ വാങ്ങില്ല’; കാഫിർ വിവാദത്തിൽ പോലീസുകാരോട് കെ മുരളീധരൻ

അധികം പതപ്പിക്കാൻ നിൽക്കണ്ട, നിങ്ങൾ പെൻഷൻ വാങ്ങില്ല’; കാഫിർ വിവാദത്തിൽ പോലീസുകാരോട് കെ മുരളീധരൻ

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് നിലപാട് കടുപ്പിക്കുന്നു. വടകര എസ്‌പി ഓഫീസിലേക്ക് നടന്ന മാർച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. കാഫിർ പ്രയോഗത്തിൽ പോലീസ് കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് കൊടുത്തില്ലെങ്കിൽ പെൻഷൻ വാങ്ങാൻ പോലും കഴിയില്ലെന്ന്

Gulf
പ്രവാസി വ്യവസായി ഡേവിഡ് ലൂക്കിന്റെ ജീവചരിത്രം ‘ഓർമകളുടെ സുഗന്ധം’ പ്രകാശനം ചെയ്തു

പ്രവാസി വ്യവസായി ഡേവിഡ് ലൂക്കിന്റെ ജീവചരിത്രം ‘ഓർമകളുടെ സുഗന്ധം’ പ്രകാശനം ചെയ്തു

'ഓർമകളുടെ സുഗന്ധം' കേരളാ ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് റിയാദിലെ മുൻ പ്രവാസി ഡോ. ഭരതന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്യുന്നു കോഴിക്കോട്: പ്രവാസി വ്യവസായി ഡേവിഡ് ലൂക്കിന്റെ ജീവചരിത്രം ഓർമകളുടെ സുഗന്ധം കേരളാ ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് പ്രകാശനം ചെയ്തു.

Translate »