Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

Current Politics
ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികള്‍; ശാസ്ത്രത്തെ രക്ഷിക്കാന്‍ ഒരു അവതാരത്തിന്റെയും ആവശ്യമില്ല’

ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികള്‍; ശാസ്ത്രത്തെ രക്ഷിക്കാന്‍ ഒരു അവതാരത്തിന്റെയും ആവശ്യമില്ല’

കോഴിക്കോട്: മിത്ത് വിവാദത്തില്‍ എഎന്‍ ഷംസീറിനെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ശാസ്ത്രത്തെ രക്ഷിക്കാന്‍ കേരളത്തില്‍ പ്രത്യേകിച്ച് അവതാരങ്ങളുടെ ആവശ്യമില്ലെന്നും സ്പീക്കര്‍ മര്യാദയ്ക്ക് സഭ നടത്തിയാല്‍ മതിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. തുമ്പയില്‍നിന്ന് റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍പോലും ഗണപതി ഹോമം നടത്താറുണ്ട്. ശബരിമലയുടെ കാര്യത്തില്‍ മുന്‍പു കൈ

Gulf
മോശം കാലാവസ്ഥ; ദോഹ-കോഴിക്കോട് വിമാനം വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ; ദോഹ-കോഴിക്കോട് വിമാനം വഴിതിരിച്ചുവിട്ടു

ദോഹ-കോഴിക്കോട് ഖത്തര്‍ എയര്‍വേസ് വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരി ച്ചുവിട്ടു. പുലര്‍ച്ചെ 3.10ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിടുകയായിരുന്നു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നേരത്തെ നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ്

Gulf
കെ ഡി എം എഫ് റിയാദ് മെറിറ്റ് ഇവെന്റ് സംഘടിപ്പിച്ചു.

കെ ഡി എം എഫ് റിയാദ് മെറിറ്റ് ഇവെന്റ് സംഘടിപ്പിച്ചു.

കൊടുവള്ളി: റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (കെ.ഡി. എം. എഫ് റിയാദ്) വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി, കെ ഡി എം എഫ് കുടുംബാംഗങ്ങളിൽ നിന്നും മദ്രസ്സ പൊതു പരീക്ഷ , എസ് എസ് എൽ സി ,

Current Politics
കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി – തിരുവനന്തപുരം അതിവേഗ റെയില്‍: മുരളീധരന്‍

കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി – തിരുവനന്തപുരം അതിവേഗ റെയില്‍: മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി-തിരുവനന്തപുരം ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറിയിരിക്കു ന്നതെന്നു സംശയിക്കുന്നതായി കെ മുരളീധരന്‍ എംപി. കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, അത് ഡല്‍ഹിക്ക് അയയ്ക്കുന്നു. അതേസമയത്തു

Kozhikode
യുവതി ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ; 25കാരി അശ്വതിയാണ് മരിച്ചത്.

യുവതി ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ; 25കാരി അശ്വതിയാണ് മരിച്ചത്.

നാദാപുരം: തൂണേരി കോടഞ്ചേരിയിൽ യുവതിയെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി നിയും കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യയുമായ അശ്വതി (25) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അയൽവാസിയായ അധ്യാപകന്റെ വീടിനോട് ചേർന്ന കുളിമുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട്

Kozhikode
യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

കോഴിക്കോട്: എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം

Kozhikode
കൊയിലാണ്ടിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. closeup of the feet of a dead body covered with a sheet,

Kerala
കൂടത്തായി കൂട്ടക്കൊലക്കേസ്: ഒന്നാം പ്രതി ജോളിക്ക് അനുകൂലമായി മൊഴി മാറ്റി സിപിഎം നേതാവ്

കൂടത്തായി കൂട്ടക്കൊലക്കേസ്: ഒന്നാം പ്രതി ജോളിക്ക് അനുകൂലമായി മൊഴി മാറ്റി സിപിഎം നേതാവ്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസില്‍ സാക്ഷിയുടെ മൊഴി മാറ്റം. ജോളി ജോസഫ് പ്രതിയായ കേസില്‍ സിപിഎം പ്രാദേശിക നേതാവ് ആണ് മൊഴി മാറ്റിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോളിക്കും കേസിലെ നാലാം പ്രതിയും മുന്‍ സിപിഎം നേതാവുമായ മനോജ് കുമാറിനും അനുകൂലമായിട്ടാണ് പ്രവീണ്‍ കുമാറിന്റെ

Latest News
വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്

വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്

കോഴിക്കോട്: വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകിട്ട് നാലരയോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് വന്നത്. വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു

Kozhikode
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ അറസ്റ്റ്

Translate »