Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

Latest News
ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി; മൂക്കിന് പൊട്ടൽ, ‘നരനായാട്ട് ഒരിക്കലും മറക്കില്ലെ’ന്ന് ടി സിദ്ദിഖ്

ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി; മൂക്കിന് പൊട്ടൽ, ‘നരനായാട്ട് ഒരിക്കലും മറക്കില്ലെ’ന്ന് ടി സിദ്ദിഖ്

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെ ന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ

Kerala
മര്‍ദനം കൊണ്ട് മറയ്ക്കാനാവില്ല, സ്വര്‍ണം കട്ടവരെ തുറന്നുകാട്ടും’; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

മര്‍ദനം കൊണ്ട് മറയ്ക്കാനാവില്ല, സ്വര്‍ണം കട്ടവരെ തുറന്നുകാട്ടും’; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടി യില്‍ ഷാഫി പറമ്പില്‍ എംപിക്ക് ഉള്‍പ്പെടെ പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്ത മാക്കുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടി പ്പിക്കാന്‍ ഒരുങ്ങുകയാണ്

Latest News
ഷാഫിക്ക് പരിക്കേറ്റ സംഭവം: സെക്രട്ടറിയേറ്റിലേക്ക് മാർച്ച്, ഇന്ന് ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം

ഷാഫിക്ക് പരിക്കേറ്റ സംഭവം: സെക്രട്ടറിയേറ്റിലേക്ക് മാർച്ച്, ഇന്ന് ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊ രുങ്ങി കോൺഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് ന​ഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി

Kozhikode
അഭയം തേടി വന്നവര്‍’; രാഹുലിനെയും പ്രിയങ്കയെയും അവഹേളിച്ച് മുസ്ലിം ലീഗ് നേതാവ്

അഭയം തേടി വന്നവര്‍’; രാഹുലിനെയും പ്രിയങ്കയെയും അവഹേളിച്ച് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിച്ച് മുസ്ലിം ലീഗ് നേതാവിന്റെ കുറിപ്പ്. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി കെകെഎ ഖാദറാണ് വിവാദ പരാമര്‍ശം നടത്തിയത്. എംഎസ്എഫിനെ വര്‍ഗീയ വാദികളാക്കിയുള്ള കെഎസ്‌യു ബാനറിനെ വിമര്‍ശിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് വിവാദ പരാമര്‍ശം. അഭയം തേടി

Latest News
കുറ്റബോധമില്ല, വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ്

കുറ്റബോധമില്ല, വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സനൂപ്. ആക്രമണം ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും സമര്‍പ്പിക്കുന്നു എന്നും സനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ ആണ് സനൂപിന്റെ പ്രതികരണം. കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു

Kozhikode
വാതില്‍ തള്ളിത്തുറന്ന് സനൂപ് അകത്തുകയറി; ആക്രോശിച്ച് കൊടുവാള്‍ കൊണ്ട് തലയില്‍ വെട്ടി’

വാതില്‍ തള്ളിത്തുറന്ന് സനൂപ് അകത്തുകയറി; ആക്രോശിച്ച് കൊടുവാള്‍ കൊണ്ട് തലയില്‍ വെട്ടി’

കോഴിക്കോട്: 'എന്റെ മകളെ കൊന്നവനല്ലേടാ…' എന്ന് വിളിച്ചുപറഞ്ഞ് പിന്‍വാതില്‍ വഴിയെത്തിയ സനൂപ്, ഒരു രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് സംസാരിക്കുകയായിരുന്ന ഡോക്ടറുടെ അടുത്തെത്തി കൊടുവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷിയായ താമരശേരി താലൂക്ക് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറഞ്ഞു. നേരത്തെ തന്നെ ഇയാള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും നേരത്തെ

Latest News
ഡോക്ടര്‍ക്ക് വെട്ടേറ്റു; ഞെട്ടിക്കുന്ന സംഭവം, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ഡോക്ടര്‍ക്ക് വെട്ടേറ്റു; ഞെട്ടിക്കുന്ന സംഭവം, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട് : താമരശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ  കോഴിക്കോട് ജില്ലയില്‍ മിന്നല്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ പ്രവര്‍ത്തനവും നിര്‍ത്തിവച്ചതായും മറ്റിടങ്ങളില്‍ അത്യാഹിത മാത്രമേ പ്രവര്‍ത്തിക്കുയുളളുവെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

Current Politics
വിമർശനവുമായി സമസ്ത മുഖപത്രം ‘അയ്യപ്പസംഗമത്തിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖം, സമുദായനേതാക്കളുമൊത്തുള്ളത് അപകടകരമായ കളി

വിമർശനവുമായി സമസ്ത മുഖപത്രം ‘അയ്യപ്പസംഗമത്തിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖം, സമുദായനേതാക്കളുമൊത്തുള്ളത് അപകടകരമായ കളി

കോഴിക്കോട്: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. അയ്യപ്പസംഗമത്തിന്റെ പേരിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖമാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ ആരോപിച്ചു. മതേതരമനസുകളെ മുറിവേൽപ്പിക്കുന്ന സമുദായനേതാക്കളുമൊത്തുള്ള അപകടകരമായ കളികളാണ് പിണറായി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടർഭരണം ഉറപ്പാക്കാനുള്ള അതിമോഹത്തിലാണ് സർക്കാരെന്നും സമസ്ത മുഖപത്രി വിമർശിച്ചു. ഈ

Kerala
ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്. കോഴിക്കോട് - വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം.

Kozhikode
കോഴിക്കോട് ബീച്ചിൻ്റെ മൊഞ്ചേറുന്നു; തകര്‍പ്പന്‍ ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നു, അത്യാധുനിക ഉന്തുവണ്ടികള്‍ എത്തിച്ചു

കോഴിക്കോട് ബീച്ചിൻ്റെ മൊഞ്ചേറുന്നു; തകര്‍പ്പന്‍ ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നു, അത്യാധുനിക ഉന്തുവണ്ടികള്‍ എത്തിച്ചു

കോഴിക്കോട്: രാപ്പകൽ വ്യത്യാസം ഇല്ലാതെയും സജീവമായ കോഴിക്കോട് ബീച്ച് ഇനി ഏറെ മൊഞ്ചാ കും. ആയിരക്കണക്കിന് പേർ ഓരോ ദിവസവും എത്തുന്ന ബീച്ചിൽ ആധുനിക സജ്ജീകരണങ്ങളോടെ യുള്ള ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നതോടെയാണ് പുതു മോഡി ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും, ദേശീയ ആരോഗ്യ ദൗത്യവും, കോഴിക്കോട് കോർപ്പറേഷനും ചേർന്നാണ്

Translate »