Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

ന്യൂസ്‌ ബ്യൂറോ കോഴിക്കോട്

Kerala
പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍

പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയി

Crime
ഇരയാകുന്നത് 15 മുതൽ 60 വയസ് വരെയുള്ള 40 ശതമാനം സ്ത്രീകൾ,​ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഇരയാകുന്നത് 15 മുതൽ 60 വയസ് വരെയുള്ള 40 ശതമാനം സ്ത്രീകൾ,​ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കോഴിക്കോട്: പ്രഖ്യാപനങ്ങളും പദ്ധതികളും വേണ്ടുവോളമുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇനിയും അകലെ. അമ്മായിഅമ്മ പോരും ഭർതൃപീഡനവും സഹിക്കവയ്യാതെ 2024 ഏപ്രിൽ മുതൽ കഴിഞ്ഞ ജൂലായ് വരെ വനിത ഹെൽപ്പ് ലെെനിൽ (181) രക്ഷതേടിയെത്തിയത് 3988 സ്ത്രീകൾ. സഹിക്കാൻ കഴിയാത്ത അതിക്രമങ്ങളാണ് നേരിട്ടതെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് ഗാർഹിക പീ‌ഡനം

Kozhikode
അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി രതീഷാണ് (45) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ പത്ത്

Kozhikode
കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. 

Uncategorized
പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷൊർ‌ണൂർ സൗമ്യ വധക്കേസ് ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച

News
പാലടയെക്കാൾ വില ശർക്കര പായസത്തിന്,​ മാറ്റത്തിന് പിന്നിൽ ഒറ്റക്കാരണം

പാലടയെക്കാൾ വില ശർക്കര പായസത്തിന്,​ മാറ്റത്തിന് പിന്നിൽ ഒറ്റക്കാരണം

കോഴിക്കോട്: വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഉൾപ്പെടെ കുതിച്ചുയർന്ന വിലയിൽ പൊള്ളി ഓണസദ്യയും. മൂന്ന്, അഞ്ച് പേർക്കുള്ള സദ്യ കിറ്റിന് 200 മുതൽ 400 രൂപ വരെയാണ് കൂടിയത്. സാമ്പാർ, അവിയൽ, ഉപ്പേരി, പായസം തുടങ്ങി എല്ലാറ്റിനും വെളിച്ചെണ്ണയും തേങ്ങയും വേണം. പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, കായം

Kozhikode
അമിത ഭാരവും കയറ്റി കേരളത്തിലേക്ക് വന്ന ലോറികൾ പിടിച്ചു ഇങ്ങനെ ഒരു ചെക്ക് പോസ്റ്റ്! വിജിലൻസ് എത്തുമ്പോൾ ഡ്യൂട്ടിക്ക് ഒരാളുമില്ല

അമിത ഭാരവും കയറ്റി കേരളത്തിലേക്ക് വന്ന ലോറികൾ പിടിച്ചു ഇങ്ങനെ ഒരു ചെക്ക് പോസ്റ്റ്! വിജിലൻസ് എത്തുമ്പോൾ ഡ്യൂട്ടിക്ക് ഒരാളുമില്ല

കാസര്‍കോട്: കാസർകോട് - പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പാസില്ലാതെയും പെർമിറ്റ് ഇല്ലാതെയും അമിതഭാരം കയറ്റി വന്ന ലോറികള്‍കളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. കേരള - കര്‍ണ്ണാടക അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍

Kozhikode
ഇത്ര വർഷമായി, ഒരു മര്യാദയുമില്ല’; സികെ ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടു

ഇത്ര വർഷമായി, ഒരു മര്യാദയുമില്ല’; സികെ ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎ മുന്നണി മ​ര്യാദ പാലിച്ചില്ലെന്ന വിമർശനമുന്നയിച്ചാണ് സഖ്യത്തിൽ നിന്നുള്ള പിൻമാറ്റം. മുന്നണിയിൽ നിന്ന് അവ​ഗണന മാത്രമാണ് നേരിട്ടതെന്നു സികെ ജാനു ആരോപിച്ചു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. 'വർഷങ്ങളായി മുന്നണിയ്ക്കൊപ്പം ചേർന്നിട്ട്.

Latest News
കേരളം ഞെട്ടുന്ന വാര്‍ത്ത വരും’; മുന്നറിയിപ്പുമായി വി ഡി സതീശന്‍, ‘രാഹുല്‍ ക്ലോസ്ഡ് ചാപ്റ്റര്‍’

കേരളം ഞെട്ടുന്ന വാര്‍ത്ത വരും’; മുന്നറിയിപ്പുമായി വി ഡി സതീശന്‍, ‘രാഹുല്‍ ക്ലോസ്ഡ് ചാപ്റ്റര്‍’

കോഴിക്കോട്: സിപിഎം അധികം കളിക്കേണ്ടെന്നും, കേരളം ഞെട്ടിപ്പോകുന്ന വിവരം പുറത്തുവരു മെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പിനൊക്കെ ഇനിയും ഒത്തിരി കാലമുണ്ട്. അത്രയും കാലമൊന്നും കാത്തിരിക്കേണ്ടതില്ല. വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍  വിഷയം ഇനി ക്ലോസ്ഡ് ചാപ്റ്റര്‍ ആണ്. മുഖം നോക്കാതെ, ഹൃദയവേദനയോടെയാണ് പാര്‍ട്ടി സഹ പ്രവര്‍ത്തകനെതിരെ

Kerala
രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ’; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ’; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ വളരെ ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി തീരുമാനിക്കും. ഒരിക്കലും പാര്‍ട്ടി കുറ്റാരോപിതനെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യുവതിയെ ​ഗർഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർബന്ധിക്കുന്ന ശബ്ദരേഖയാണ്

Translate »