ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാസർക്കോട്: അറബി ഭാഷയിലുള്ള ഖുറാൻ കൈ കൊണ്ടെഴുതി വിജയകരമായി പൂർത്തിയാക്കി 51 കാരി യായ വീട്ടമ്മ. കാസർക്കോട് സീതാംഗോളിക്കു സമീപം മുഗു റോഡിൽ താമസിക്കുന്ന വീട്ടമ്മയായ ബദ്റുന്നിസ അബ്ദുല്ലയാണ് സമർപ്പണത്തിന്റെ ആത്മീയ പൂർത്തികരണ നിറവിലെ ത്തിയത്. കഴിഞ്ഞ ആറ് വർഷമായി ബദ്റുന്നിസ ഖുറാൻ പഠിക്കുന്നുണ്ട്. ഒരു ഖുറാൻ കൈയെഴുത്തു
കണ്ണൂർ: ഏവർക്കും കൗതുകക്കാഴ്‌ചയായി ചൊക്ലിയിലെ പറക്കുന്ന അണ്ണാന്‍. നെടുമ്പ്രത്തെ പി സുകു മാരന്‍റെ പറമ്പിലാണ് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. പറമ്പിലെ മരം മുറിക്കവെയാണ് മരത്തിൽ നിന്ന് ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. വലത്തേ കണങ്കാലിനു പരിക്കേറ്റ് അനങ്ങാൻ കഴിയാത്ത നിലയിലാണ് അണ്ണാന്‍.
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. ഉടന്‍ ഉദ്ഘാടനം നടക്കാനി രിക്കെയാണ് കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കട തകര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞി ട്ടില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെ
കണ്ണൂർ: മയക്കുമരുന്ന് വ്യാപനം തടയിടാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടുദിവസത്തിനുള്ളിൽ പിടിയിലായത് ഏഴുപേർ. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ നാല് ഗ്രാം എം.ഡി.എം.എയും അൻപത് ഗ്രാം കഞ്ചാവുമായി താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (31) പാപ്പിനിശ്ശേരി സ്വദേശിനി അനാമിക (26)എന്നിവരാണ് പിടിയിലായത്. കണ്ണൂർ കാപിറ്റൽ മാളിന് സമീപം
കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഹീൻ യൂസഫ് (26), മുഹമ്മദ് സിജാഹ് (33) എന്നിവരാണ് പിടിയിലായത്. ടി സി ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് 17.215 ഗ്രാം മെത്താംഫിറ്റമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35
കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാ നമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതൽ യുവതീ -യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി
കണ്ണൂര്‍: വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂര്‍ ചെണ്ടയാട് കാട്ടുപന്നി യുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. 70 വയസ്സുണ്ട്. രാവിലെ പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ശ്രീധരന്റെ ശരീരമാസകലം കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ഇതാദ്യമായി ഒരു 'ബിഹാറി കല്യാണം' നടന്നത് നാട്ടുകാര്‍ക്ക് പുതുമയായി. ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍. നാല്പ ത്തിരണ്ടുകാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാര്‍ ബുദ്ധഗയയി ലെ മുപ്പതുകാരിയെത്തിയത്. ബിഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വേറിട്ട
കണ്ണൂര്‍: വന്യമൃഗ ശല്യം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മാത്രം കഴിയില്ലെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി. വന്യമൃഗ ശല്യത്തിനെതിരെ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. വനം വകുപ്പ് മാത്രം
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഐസിസിക്ക് തന്നെ മാറ്റണമെന്നാണെങ്കില്‍ താന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ എംപി. അധ്യക്ഷ സ്ഥാനത്ത്‌നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം അതൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഏതു തീരുമാനവും താന്‍ അനുസരണയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കും. കന ഗേലുവിന്റെ