Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കണ്ണൂർ

ന്യൂസ്‌ ബ്യൂറോ കണ്ണൂർ

Kerala
സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേരുമതി’; വെല്ലുവിളിച്ച് കെ സുധാകരൻ

സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേരുമതി’; വെല്ലുവിളിച്ച് കെ സുധാകരൻ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന്‍ വെല്ലുവിളിച്ചു. സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി യെന്നും കെ

Latest News
നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്; അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?,’ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചില്ല’; ഗൂഢാലോചന സംശയിക്കുന്നതായി നവീന്റെ ബന്ധു

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പോലീസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ പരാമർശം ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതോടെ നവീൻ ബാബുവിന്‍റെ മരണത്തിലുള്ള ദുരൂഹത ആരോപിച്ച

Kannur
പിണറായിയിൽ കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണം; സംഭവം ഇന്ന് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കെ

പിണറായിയിൽ കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണം; സംഭവം ഇന്ന് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കെ

കണ്ണൂർ പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്.ജനൽ ചില്ലുകൾ തകർക്കുകയും വാതിലിന് തീയിടുകയും ചെയ്തിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദർശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക്

News
ഈ അമ്മയെ ഞാനിങ് എടുക്കുവാ എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍’; ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി

ഈ അമ്മയെ ഞാനിങ് എടുക്കുവാ എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍’; ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി

കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.. 'എന്റെ

Kerala
ഇപി ജയരാജൻ്റെ യഥാർത്ഥ ആത്മകഥ വരുന്നു; പേര് കട്ടൻ ചായയും പരിപ്പു വടയും എന്നല്ല!

ഇപി ജയരാജൻ്റെ യഥാർത്ഥ ആത്മകഥ വരുന്നു; പേര് കട്ടൻ ചായയും പരിപ്പു വടയും എന്നല്ല!

ആത്മകഥാ വിവാദത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. തൻ്റെ ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് ഇപി വെളിപ്പെടുത്തി. പാ‍ർ‌ട്ടിയുടെ അനുമതിയോടെയാകും പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. "പുസ്തകത്തിൻ്റെ പ്രസാധകരെയും പേരും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിൽ പുറത്ത് വന്ന ഭാ​ഗങ്ങൾക്ക്

Kannur
കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ചു; കണ്ണൂരിൽ കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു

കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ചു; കണ്ണൂരിൽ കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ

Current Politics
നമ്മുടെ സഖാക്കൾ തിരിച്ചറിയുന്നില്ല, അമേരിക്കയിൽ പരിശീലനം നേടിയവർ പാർട്ടിയെ തകർക്കാൻ എത്തുന്നു’

നമ്മുടെ സഖാക്കൾ തിരിച്ചറിയുന്നില്ല, അമേരിക്കയിൽ പരിശീലനം നേടിയവർ പാർട്ടിയെ തകർക്കാൻ എത്തുന്നു’

കണ്ണൂര്‍: സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം ഇത്തരക്കാര്‍ രാജ്യത്തിന്റെ പല മേഖലകളിലായി പ്രവര്‍ത്തനം

Kerala
പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു; സർക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജൻ

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു; സർക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജൻ

കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്ര ക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിട ത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകു മെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത

Kannur
വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍ മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ്

Current Politics
ആത്മകഥ വിവാ​ദം; ഇപി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്

ആത്മകഥ വിവാ​ദം; ഇപി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂർ: ആത്മകഥ വിവാ​ദത്തിൽ ഇപി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാ​ഗമായാണ് മൊഴിയെടുപ്പ്. ആത്മകഥ പ്രസാധകരമായ ഡിസി ബുക്സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരി ച്ചിരുന്നു. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി

Translate »