Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കണ്ണൂർ

ന്യൂസ്‌ ബ്യൂറോ കണ്ണൂർ

Kannur
വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു

വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിലാണ് സംഭവം. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം.  കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.

Latest News
മലപ്പുറത്തും കണ്ണൂരിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന

മലപ്പുറത്തും കണ്ണൂരിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന

കണ്ണൂര്‍: മലപ്പുറത്തും കണ്ണൂരിലും ഒരേസമയം പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറത്ത് നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും വിവിധ ഘട്ടങ്ങളില്‍ എന്‍ഐഎ പരിശോധന

Kerala
15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്

15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്

കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസ റായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കി യത്. പതിനഞ്ച് ദിവസത്തിനകം ചുമതലയേല്‍ക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണ മെന്നുമുള്ള

Latest News
കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. പാട്യം പത്തായ ക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ മകന്‍ ദക്ഷന്‍ തേജിനും പൊള്ളലേറ്റു. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം രജീഷിന്റെ സഹോദരനായ രഞ്ജിത്ത് (42) ആത്മഹത്യ ചെയ്യുകയായിരുന്നു. അനുജനേയും

Kannur
ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു

ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു

കണ്ണൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. പരേതനായ അഡ്വ. ജോർജ് ജോസഫാണ് ഭർത്താവ്. ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ്

Education
നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് അദ്ധ്യാപകർ എന്നിവരെ നിരീക്ഷിച്ച് വിശദവിവരങ്ങൾ സർക്കാരിന് കൈമാറാനാണ് വിജിലൻസ് നീക്കം.' ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം

Latest News
ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയൈന്ന് പൊലീസ്

ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയൈന്ന് പൊലീസ്

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡി യിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍

Latest News
പുഴ കാണാന്‍ എത്തി; പാറയിലൂടെ നടന്നപ്പോള്‍ വഴുതി പുഴയില്‍ വീണു; കൂടെയുള്ളവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല; കണ്ണൂര്‍ മണക്കടവ് പുഴയില്‍ മരിച്ചത് എറണാകുളം വടുതല സ്വദേശി ജേക്കബ് വില്‍ഫ്രഡ്

പുഴ കാണാന്‍ എത്തി; പാറയിലൂടെ നടന്നപ്പോള്‍ വഴുതി പുഴയില്‍ വീണു; കൂടെയുള്ളവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല; കണ്ണൂര്‍ മണക്കടവ് പുഴയില്‍ മരിച്ചത് എറണാകുളം വടുതല സ്വദേശി ജേക്കബ് വില്‍ഫ്രഡ്

കണ്ണൂർ മണക്കടവ് പുഴയിൽ വീണ് പുഴ കാണാന്‍ എത്തിയയാള്‍  മരിച്ചു.  എറണാകുളം വടുതല സ്വദേശിയും പുതിയതെരുവിൽ താമസക്കാരനുമായ പുത്തൻവീട്ടിൽ ജേക്കബ് വിൽഫ്രഡ് (52) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.  നീന്തല്‍ അറിയാത്തതിനാല്‍ വീണ ഉടന്‍ ജേക്കബ് മുങ്ങിപ്പോവുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല. ഫയർഫോഴ്സും പോലീസും

International
ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന്  നാട്ടിലെത്തിക്കും

ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കണ്ണൂര്‍: സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് വൈകുന്നേര ത്തോടെ എത്തിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് കുടുംബം അറിയിച്ചു. ഏപ്രില്‍ പതിനാലിനാണ് ഖാര്‍ത്തൂമിലെ ഫ്‌ലാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്‍ (46) വെടിയേറ്റ്

Kannur
സ്വഭാവത്തില്‍ സൗമ്യത; ആരുമായും അടുക്കാത്ത പ്രകൃതവും; രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത് ഒരു മീറ്റിംഗുണ്ട് കാഞ്ഞങ്ങാട് പോകണമെന്നും; ബാരെയില്‍ ഈ രീതിയിലുള്ള ആദ്യ കൊലപാതകമെന്ന് നാട്ടുകാര്‍; ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി ഉദുമ

ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി കാസര്‍കോട്  ഉദുമ ബാര. തങ്ങളുടെ മുന്നിലൂടെ നന്നായി ഡ്രസ്  ചെയ്തു  നടന്നു നീങ്ങിയിരുന്ന   ദേവിക ഒരു സുപ്രഭാത ത്തില്‍ കൊലക്കത്തിക്കിരയായെന്നു നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. നന്നായി വസ്ത്രധാരണം ചെയ്യുന്നതിനാലാണ് ദേവിക നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടത്. ദേവിക ബ്യൂട്ടിഷനാണെന്നും ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നും പലര്‍ക്കും

Translate »