Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ പത്തനംതിട്ട

ന്യൂസ്‌ ബ്യൂറോ പത്തനംതിട്ട

Latest News
വിമാന ദുരന്തം: സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പമെന്ന് സജി ചെറിയാന്‍, മൃതദേഹം നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കും

വിമാന ദുരന്തം: സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പമെന്ന് സജി ചെറിയാന്‍, മൃതദേഹം നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കും

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത യുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നഴ്സ് രഞ്ജിതയുടെ

Gulf
ഒമാനിലെ സലാലയിലെ എസ്‌.ഖ്യു.യുവിൽ നഴ്സായിരുന്നു ര‍ഞ്ജിത;വീടിന്റെ നിർമാണം പൂർത്തീകരിക്കാന്‍ ഏറെ ആഗ്രഹിച്ചാണ് യുകെയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്; പണിതീരാത്ത വീട്ടിൽ ഇനി ര‍ഞ്ജിത എത്തുക ചേതനയറ്റ്; നഴ്സിന്റെ മരണത്തിൽ ഹൃദയം തകർന്ന് പത്തനംതിട്ട

ലണ്ടൻ∙ സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്രയ്ക്ക് ഇനി ര‍ഞ്ജിതയില്ല. അഹമദാബാദിലെ വിമാനദുരന്ത ത്തിൽ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർ.നായർ (39) പണി തീരാത്ത വീട്ടിലേക്ക് എത്തുന്നത് ചേതനയറ്റ്. ഒമാനിലെ സലാലയിലെ എസ്‌.ഖ്യു.യുവിൽ നഴ്സായിരുന്ന ര‍ഞ്ജിത വീടിന്റെ നിർമാണം പൂർത്തീകരിക്കുന്നത് ഏറെ ആഗ്രഹിച്ചാണ് യുകെയിൽ

Latest News
വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം

വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ്

Kerala
‘തോന്നിവാസം കാണിക്കുന്നോ?, കത്തിക്കും’; വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ

‘തോന്നിവാസം കാണിക്കുന്നോ?, കത്തിക്കും’; വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബല മായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ. കോന്നി പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് എല്‍എല്‍എ നേരിട്ടെത്തി മോചിപ്പിച്ചത്. കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിന് എടുത്തവര്‍ സോളര്‍ വേലിയില്‍ കൂടിയ തോതില്‍

Kerala
മാമോദീസ കഴിഞ്ഞ് 8 ദിവസം മാത്രം; പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ അപ്രതീക്ഷിത മരണം; നോവായി 2 വയസുകാരൻ ജോർജ്

മാമോദീസ കഴിഞ്ഞ് 8 ദിവസം മാത്രം; പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ അപ്രതീക്ഷിത മരണം; നോവായി 2 വയസുകാരൻ ജോർജ്

പത്തനംതിട്ട: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലായിരുന്നു പത്തനംതിട്ട കൊടു മൺ ചന്ദനപ്പള്ളിയിലെ കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീന ഉമ്മന്‍റേയും കുടുംബങ്ങളും. നാട്ടിൽ പുതിയതായി ഉണ്ടാക്കിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും രണ്ട് വയസുകാരൻ മകന്‍റെ മാമോദിസയ്ക്കും വിദേശത്ത് നിന്നും നാട്ടിലെത്തിയ ഇരുവരെയും കണ്ണീരിലാഴ്ത്തി മകന്‍റെ മരണം. കഴിഞ്ഞ ദിവസമാണ് ലിജോ-

News
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന്‍ അന്തരിച്ചു

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന്‍ അന്തരിച്ചു

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം ജി കണ്ണനെ ഉടന്‍ തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍

Latest News
നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

പത്തനംതിട്ട: വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വിഎച്ച്എസ്എസിലാണ് പരീക്ഷയ്‌ക്കെത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലെ ഹാള്‍ടിക്കറ്റാണ് ഉപയോഗിച്ചത്. വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാള്‍ടിക്കറ്റിന്റെ ആദ്യഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയുടെ പേരും ഡിക്ലറേഷന്‍ ഭാഗത്ത് മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരും ആണുള്ളത്. ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥി

Local News
വള്ളങ്ങൾക്ക് വഴിയൊരുക്കിയ വരട്ടാർ കാലംമായ്ക്കാത്ത ചരിത്രരേഖകൾ

വള്ളങ്ങൾക്ക് വഴിയൊരുക്കിയ വരട്ടാർ കാലംമായ്ക്കാത്ത ചരിത്രരേഖകൾ

പത്തനംതിട്ട: ഒരുകാലത്തെ ജലഗതാഗതത്തിന്റെ സ്മാരകമാവുകയാണ് വരട്ടാറിന്റെ തീരത്തെ മൈൽക്കുറ്റികൾ. ചരക്കുവള്ളങ്ങളിലെ യാത്രക്കാർക്ക് ദൂരമറിയാൻ അക്കാലത്ത് സ്ഥാപിച്ച മൈൽക്കുറ്റികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഇപ്പോഴും കാണാം. 1937ൽ തുടങ്ങിയ ട്രാവൻകൂർ ഷുഗർ ഫാക്ടറിയിലേക്ക് പടിഞ്ഞാറൻ മേഖലകളിൽ നിന്ന് കരിമ്പും കിഴക്കൻ മലയോര മേഖലയിൽ നിന്ന് നാണ്യവിളകളും

News
കൊടും ക്രൂരത! അൽഷിമേഴ്‌സ്‌ രോഗിയെ നഗ്നനാക്കി മര്‍ദിച്ചു; ഹോം നഴ്‌സിനെതിരെ കേസ്

കൊടും ക്രൂരത! അൽഷിമേഴ്‌സ്‌ രോഗിയെ നഗ്നനാക്കി മര്‍ദിച്ചു; ഹോം നഴ്‌സിനെതിരെ കേസ്

പത്തനംതിട്ട: അൽഷിമേഴ്‌സ്‌ രോഗിയായ മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച് ഹോം നഴ്‌സ് ക്രൂരമായി മർദിച്ചതായി പരാതി. അടൂർ തട്ട സ്വദേശി വി.ശശിധരൻ പിള്ളയ്‌ക്കാണ് (60) മർദനമേറ്റത്. പരിക്കേറ്റ വായോധികൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. സംഭവത്തില്‍ പത്തനാപുരം സ്വദേശിയായ ഹോം നഴ്‌സ്‌ വിഷ്‌ണുവിനെതിരെ കേസെടുത്ത് പൊലീസ്.

Latest News
അയ്യപ്പന്റെ സ്വർണ ലോക്കറ്റ് വിതരണം തുടങ്ങി, വില നിരക്കുകൾ അറിയാം, ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി

അയ്യപ്പന്റെ സ്വർണ ലോക്കറ്റ് വിതരണം തുടങ്ങി, വില നിരക്കുകൾ അറിയാം, ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍

Translate »