ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പത്തനംതിട്ട: നടൻ മോഹൻലാല്‍ ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്തി. ആരാധകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ റിലീസിങ്ങിന് ദിവസങ്ങൾ ബാക്കിനില്‍ക്കെ താരം ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് വൈകിട്ടോടെ പമ്പയില്‍ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു. പമ്പയിൽ നിന്ന് കെട്ട് നിറച്ച് മല കയറിയ
പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 6.48ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിൽ എത്തിയത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്ന് മെയിലിൽ പരാമർശമുണ്ട്. ഇന്ന്
പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ ഇടഞ്ഞുനിന്ന സിപിഎം നേതാവ് എ പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. പാര്‍ട്ടിക്കുള്ളിലാണ് പറയേ ണ്ടിയിരുന്നത്. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു. അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് എ.പദ്മകുമാർ. എസ്.ഡി.പി.ഐ യില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്നമില്ലെന്ന് എ.പദ്മകുമാർ പറഞ്ഞു. താനി ല്ലാത്ത സമയത്താണ് ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും വീട്ടിലേക്ക് വന്നതെന്നും ബി.ജെ. പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസി
പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വ ത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. 15 മിനിറ്റ്
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഈ തീരുമാനത്തിന് പിന്നാലെ ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ എ പദ്‌മകുമാർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തന്റെ അതൃപ്‌തി ഇപ്പോഴും തുടരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് എ.പദ്‌മകുമാർ. ഒരു മാദ്ധ്യമത്തോട് സംസാരിക്കവെയാണ് പദ്‌മകുമാർ തന്റെ
നിലയ്ക്കൽ: ശബരിമല വനത്തിലെ അട്ടത്തോട് ട്രൈബൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ഇനി സ്കൂളിലെ മട്ടുപ്പാവിൽ ഒരുങ്ങും. നിലയ്ക്കലിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 300 പോട്ടുകളിലാണ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൃഷി. 98,000 രൂപയുടെ പദ്ധതിയാണിത്. ആദിവാസി മേഖലയിലെ സ്കൂളിൽ ആദ്യമായാണ് മട്ടുപ്പാവ് കൃഷി ആരംഭിക്കുന്നത്. വഴുതന,തക്കാളി,പയർ,പാവൽ,വെണ്ട,മുളക് തുടങ്ങിയവയാണ്
പത്തനംതിട്ട: കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കോന്നി സ്വദേശി വൈഷ്‌ണ വിയും (28) സുഹൃത്ത് വിഷ്‌ണുമാണ് (30) കൊല്ലപ്പെട്ടത്. ഭാര്യയുടെ വാട്‌സ് ആപ്പില്‍ കണ്ട മെസേജിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വൈഷ്‌ണവിയുടെ
പത്തനംതിട്ട: ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഇവര്‍ തിരുവനന്ത പുരത്ത് കഴിഞ്ഞു കൂടുകയാണ്. ബസ് സ്റ്റാന്‍ഡുകളില്‍
പെരുനാട് സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതികൾ മുൻ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ജില്ലാ നേതൃത്വം പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിൻ്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ മകൻ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവിൽ