Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

Current Politics
തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍; സിപിഐ സാധ്യതാ പട്ടിക

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍; സിപിഐ സാധ്യതാ പട്ടിക

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനും തൃശൂരില്‍ വി.എസ് സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സി.എ അരുണ്‍ കുമാറിനാണ് സാധ്യത. ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നേതൃയോഗത്തിലാണ് ധാരണയുണ്ടായത്. സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനം ഉണ്ടാകും. 2004 ലെ

Latest News
ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 44 ലക്ഷം; പിണറായിയുടെ ഭരണകാലത്ത് ഇതുവരെ ആത്മഹത്യ ചെയ്ത 42 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും ആകെ 44 ലക്ഷം

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 44 ലക്ഷം; പിണറായിയുടെ ഭരണകാലത്ത് ഇതുവരെ ആത്മഹത്യ ചെയ്ത 42 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും ആകെ 44 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തി ലെത്തിയ 2016 മുതല്‍ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനമായി നല്‍കിയത് 44 ലക്ഷം രൂപ മാത്രം. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ ടി സിദ്ദിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നല്‍കിയ

Latest News
കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ല’; ശ്രീകുമാരന്‍ തമ്പി ലോകം കണ്ട മഹാനായ കവിയെന്ന് മന്ത്രി സജി ചെറിയാന്‍

കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ല’; ശ്രീകുമാരന്‍ തമ്പി ലോകം കണ്ട മഹാനായ കവിയെന്ന് മന്ത്രി സജി ചെറിയാന്‍

രുവനന്തപുരം: കേരള ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പ്രകടിപ്പിച്ച വികാരം അന്വേഷിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ശ്രീകുമാരന്‍ തമ്പിയുമായി സംസാരിച്ച് എന്താണ് പറഞ്ഞതിന്റെ പിന്നിലെ വസ്തുതകള്‍ എന്ന് ചോദിക്കും. സാഹിത്യ അക്കാദമി ഭാരവാഹികളുമായി സംസാരിക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട്

Kerala
വായ്പ പോലും കിട്ടാത്ത സ്ഥിതി, അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ റദ്ദാക്കും; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

വായ്പ പോലും കിട്ടാത്ത സ്ഥിതി, അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ റദ്ദാക്കും; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. കെഎസ്ആര്‍ടി സിക്ക് ഒരു ലോണ്‍ പോലും

Kerala
ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയത് 76.01 കോടി; ചിലവഴിച്ചത് 10.79 കോടി മാത്രം

ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയത് 76.01 കോടി; ചിലവഴിച്ചത് 10.79 കോടി മാത്രം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയ 76.01 കോടി രൂപയില്‍ ചെലവഴിച്ചത് 10.79 കോടിയെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. ആകെ വകയിരുത്തിയ തുകയുടെ ഏതാണ്ട് 14.2 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ആകെയുള്ള 14 പദ്ധതികളില്‍ ആറെണ്ണത്തിന് വകയിരുത്തിയ തുകയില്‍ നിന്ന് ഒരു പൈസ ചെലവഴിച്ചിട്ടില്ല. പ്രധാനമന്ത്രി ജന്‍

culture
പണമല്ല വിഷയം, ഓഫീസിന് പറ്റിയ പിഴവ്, ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്’; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

പണമല്ല വിഷയം, ഓഫീസിന് പറ്റിയ പിഴവ്, ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്’; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സ വത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു. 'പൈസ

Latest News
പത്മശ്രീക്കു പിന്നാലെ കവടിയാർ രാജകൊട്ടാരത്തിലേക്ക് അടുത്ത ബഹുമതി: ഗൗരി പാർവതീ ബായിക്ക് ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ

പത്മശ്രീക്കു പിന്നാലെ കവടിയാർ രാജകൊട്ടാരത്തിലേക്ക് അടുത്ത ബഹുമതി: ഗൗരി പാർവതീ ബായിക്ക് ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കവടിയാർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ച വാർത്ത ഏറെ ശ്രദ്ധേയാക ർഷിച്ചിരുന്നു. കവടിയാർ കൊട്ടാരത്തിലേക്ക് പത്മശ്രീ പുരസ്കാരം എത്തി ഒരാഴ്ചയ്ക്കു ള്ളിൽ വളരെ പ്രാധാന്യമുള്ള അടുത്ത ബഹുമതിയും കൊട്ടാരത്തിലേക്ക് എത്തിയി രിക്കുകയാണ്. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതിയാണ് ഇത്തവണ

Latest News
എൽഡിഎഫ് സ്ഥാനാർത്ഥികളെ ഫെബ്രുവരി 15ഓടെ അറിയാം: സ്ഥാനാർത്ഥിയാകാനുള്ള യോഗ്യത ഒന്നുമാത്രം

എൽഡിഎഫ് സ്ഥാനാർത്ഥികളെ ഫെബ്രുവരി 15ഓടെ അറിയാം: സ്ഥാനാർത്ഥിയാകാനുള്ള യോഗ്യത ഒന്നുമാത്രം

സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. കേരളത്തി ലെ പല മണ്ഡലങ്ങളിലും അനൗദ്യോഗികമായിട്ടാണെങ്കിലും യുഡിഎഫ്- ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശം തീരുമാനമായിക്കഴിഞ്ഞു. എന്നാൽ പതിവുപോലെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ സിപി എമ്മിൻ്റേയും സിപിഐയുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാന മാവുകയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർത്ഥി കളുടെ

Kerala
റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു; ഉല്‍പ്പാദന വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു; ഉല്‍പ്പാദന വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 6.6 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ നേരിയ ആശ്വാസം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. റവന്യൂ

Latest News
മാസപ്പടി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോക്ക്

മാസപ്പടി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടനാണ് പ്രമേയ നോട്ടീസ് നല്‍കിയത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി പൊതുമേഖലാ സ്ഥാപനമായ കെഎസ്‌

Translate »