Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

ന്യൂസ്‌ ബ്യൂറോ തിരുവനന്തപുരം

Latest News
ക്ഷേമ പെൻഷൻ വിതരണം ജൂലൈ 14 മുതൽ; 768 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമ പെൻഷൻ വിതരണം ജൂലൈ 14 മുതൽ; 768 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജൂലൈ പതിനാല് മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ധനകാര്യ വകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം

Latest News
പൊലീസ് നായയെ വാങ്ങിയതില്‍ അഴിമതി; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസ് നായയെ വാങ്ങിയതില്‍ അഴിമതി; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലേക്ക് നായയെ വാങ്ങിയതിലും പരിപാലിക്കുന്നതിലും തട്ടിപ്പെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പുകണ്ടെത്തിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ എഎസ് സുരേഷിനെ സസ്‌പെന്റ് ചെയ്തു. പട്ടിക്കുട്ടികളെ വാങ്ങിയത് വന്‍ തുകയക്കാണെന്നും വിജിലന്‍സ് കണ്ടെത്തി. നായകള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി. ഫയൽ

Latest News
ഭാര്യയും രണ്ടുപെൺമക്കളും, വീട് ഉൾപ്പെടെ ജപ്തി ഭീഷണിയിൽ, കടബാധ്യത തീർക്കാൻ എന്തു ജോലിയ്ക്കും സന്നദ്ധനായിരുന്നു മഹാരാജൻ: ഒടുവിൽ മരണമെത്തിയത് അപകടം നിറഞ്ഞ കിണർ ജോലിക്കിടെ

ഭാര്യയും രണ്ടുപെൺമക്കളും, വീട് ഉൾപ്പെടെ ജപ്തി ഭീഷണിയിൽ, കടബാധ്യത തീർക്കാൻ എന്തു ജോലിയ്ക്കും സന്നദ്ധനായിരുന്നു മഹാരാജൻ: ഒടുവിൽ മരണമെത്തിയത് അപകടം നിറഞ്ഞ കിണർ ജോലിക്കിടെ

കോവിഡ് മഹാമാരി തകർത്ത കുടുംബങ്ങളിലൊന്നാണ് വിഴിഞ്ഞം മുക്കോലയിലെ കിണർപണിക്കിടെ മണ്ണിടിഞ്ഞുള്ള അപകടത്തിൽ കൊല്ലപ്പെട്ട മഹാരാജൻ്റേത്. ലോക്ഡൗൺ ജനങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടപ്പോൾ പലരും സാമ്പത്തികമായി തകർന്നു. അതിലൊരാളായിരുന്നു മഹാരാജൻ. കോവിഡിൻ്റെ അലയൊലികൾ കുടുംബ ത്തിലേക്ക് പട്ടിണി കൊണ്ടുവന്നപ്പോൾ എന്ത് ജോലിയും ചെയ്യാൻ സന്ന ദ്ധനായ വ്യക്തി. ഒടുവിൽ അപകടകരമായ ജോലിയിൽ

Latest News
50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; മഹാരാജനെ രക്ഷിക്കാനായില്ല; മൃതദേഹം പുറത്തെടുത്തു

50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; മഹാരാജനെ രക്ഷിക്കാനായില്ല; മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. ആലപ്പുഴയില്‍ നിന്ന് 25 അംഗ ദേശീയ

Latest News
ഇപ്പോള്‍ നന്നായി കിട്ടിയല്ലോ, അതും കൊണ്ടങ്ങ് പോയാല്‍ മതി’; സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍ അത്ഭുതം’

ഇപ്പോള്‍ നന്നായി കിട്ടിയല്ലോ, അതും കൊണ്ടങ്ങ് പോയാല്‍ മതി’; സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍ അത്ഭുതം’

കോഴിക്കോട്: ഏക സിവില്‍ കോഡിന് എതിരെ നടത്തുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിന് നാലുപതിറ്റാണ്ട് കാലത്തെ സഹോദര ബന്ധമുള്ള ലീഗിനെ ക്ഷണിച്ചാല്‍ അവര്‍ പോകുമെന്ന് കരുതുന്ന സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍

Current Politics
ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിന് കോണ്‍ഗ്രസും: സ്വകാര്യ ബില്ലില്‍ ഹൈബിക്ക് വിമര്‍ശനം

ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിന് കോണ്‍ഗ്രസും: സ്വകാര്യ ബില്ലില്‍ ഹൈബിക്ക് വിമര്‍ശനം

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ കേരളത്തില്‍ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രചാരണത്തിന്റെ ആദ്യഘട്ടമായി കോഴിക്കോട് സംവാദം സംഘടി പ്പിക്കും. സമാന മനസ്‌കരെ പരിപാടിയിലേക്ക് ക്ഷണിക്കാനും ധാരണയായി. വിഷയ ത്തില്‍ കോണ്‍ഗ്രസ് മൗനം തുടരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് പുതിയ തീരുമാനങ്ങള്‍. രാജ്യത്ത് ഏകവ്യക്തി നിയമം

Festivals
സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ നടത്താന്‍ തീരുമാനമായി. സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരത്ത് നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാ ഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇത്തവണത്തെ ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന

National
പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; പുത്തന്‍ ഫോര്‍മുലയുമായി നിതിന്‍ ഗഡ്കരി; 5 വര്‍ഷത്തിനുള്ളില്‍ പെട്രോളിനോടും ഡീസലിനോടും വിട പറയുമെന്നും മന്ത്രി

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; പുത്തന്‍ ഫോര്‍മുലയുമായി നിതിന്‍ ഗഡ്കരി; 5 വര്‍ഷത്തിനുള്ളില്‍ പെട്രോളിനോടും ഡീസലിനോടും വിട പറയുമെന്നും മന്ത്രി

രാജ്യത്തെ പെട്രോള്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചുളള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ജനങ്ങളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും സന്തോഷി പ്പിക്കുകയും ചെയ്തിരിക്കുകയാണ്. വാഹനങ്ങളില്‍ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍ ലിറ്ററിന് 15 രൂപയ്ക്ക് പെട്രോള്‍ ലഭ്യമാകു മെന്നാണ് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

Kerala
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; മഴ കനക്കും

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; മഴ കനക്കും

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാ സ്ഥാപന ങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജു കള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ

Kerala
വിരുന്ന് കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നതുവരെ സന്തോഷവതി, രാത്രി വിളിച്ചപ്പോൾ തലവേദനയെന്ന് പറഞ്ഞു, തൂങ്ങിമരിച്ചത് 11 മണിയോടെ: സോനയുടെ മരണം പിറ്റേന്ന് വീണ്ടും ജോലിക്ക് പോകാനിരിക്കേ

വിരുന്ന് കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നതുവരെ സന്തോഷവതി, രാത്രി വിളിച്ചപ്പോൾ തലവേദനയെന്ന് പറഞ്ഞു, തൂങ്ങിമരിച്ചത് 11 മണിയോടെ: സോനയുടെ മരണം പിറ്റേന്ന് വീണ്ടും ജോലിക്ക് പോകാനിരിക്കേ

തിരുവനന്തപുരം കാട്ടാക്കട വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമശന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ - ഷൈലജ ദമ്പതികളുടെ മകൾ സോന (22)യാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവ് വിപിൻ്റെ വീട്ടിലാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ

Translate »