Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ വയനാട്

ന്യൂസ്‌ ബ്യൂറോ വയനാട്

News
ലെബനനിലെ പേജര്‍ സ്ഫോടനം: വയനാട് സ്വദേശിയുടെ ബള്‍ഗേറിയന്‍ കമ്പനിക്കെതിരെ അന്വേഷണം; ബന്ധം ചര്‍ച്ച ചെയ്‌ത് വിദേശ മാധ്യമങ്ങള്‍

ലെബനനിലെ പേജര്‍ സ്ഫോടനം: വയനാട് സ്വദേശിയുടെ ബള്‍ഗേറിയന്‍ കമ്പനിക്കെതിരെ അന്വേഷണം; ബന്ധം ചര്‍ച്ച ചെയ്‌ത് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. വയനാട് മാനന്തവാടി

Latest News
വയനാട് ഉരുൾപൊട്ടൽ; മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം, മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

വയനാട് ഉരുൾപൊട്ടൽ; മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം, മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അഞ്ച് കുട്ടികളെ സ്‌പോൺസർ ചെയ്യുന്നതിനായി മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം സ്പോൺസർഷിപ്പ് പ്ലാൻ തയ്യാറാക്കുന്ന തിനായി ജില്ല കലക്‌ടർക്ക് ഭരണസമിതി നിർദേശം നൽകി. 6നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇപ്പോൾ ബന്ധുക്കളുടെയും ജില്ല ശിശുക്ഷേമ

Latest News
ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനും നഷ്ടമായി, ശ്രുതി തനിച്ചായി; അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു 

ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനും നഷ്ടമായി, ശ്രുതി തനിച്ചായി; അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു 

വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൻ മരിച്ചു. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ

Latest News
ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍, പ്രാര്‍ഥനയോടെ നാട്

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍, പ്രാര്‍ഥനയോടെ നാട്

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാ പകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്.

Education
വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

വയനാട് : വയനാട് ദുരന്തത്തിൽ പെട്ട വെള്ളാർമല സ്‌കൂളിനുണ്ട് ഒരു പ്രിയപ്പെട്ട മാഷ്‌. കുട്ടികളുടെ സ്വന്തം ഉണ്ണിമാഷ്‌. ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണി മാഷ്‌. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അദ്ദേഹത്തിനും അത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്‌മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍

News
യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി

യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ നിയാസിന് വേറെ ജീപ്പ് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് മേപ്പാടിയിൽ നടന്ന ചടങ്ങിൽ വാഹനം കൈമാറിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ജീപ്പിനടുത്ത് നില്‍ക്കുന്ന നിയാസിന്റെ സങ്കടകരമായ ദൃശ്യങ്ങള്‍ കണ്ടാണ്‌ യൂത്ത് കോണ്‍ഗ്രസ് നിയാസിന് ജീപ്പ് നല്‍കാന്‍ തീരുമാനിച്ചത്.

Kerala
പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

കൽപ്പറ്റ: പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള

News
വയനാട്ടില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു;   22കാരന് കോളറ സ്ഥിരീകരിച്ചു; 10 പേര്‍ ആശുപത്രിയില്‍

വയനാട്ടില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു; 22കാരന് കോളറ സ്ഥിരീകരിച്ചു; 10 പേര്‍ ആശുപത്രിയില്‍

കല്‍പ്പറ്റ്: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാ മൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ 10 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു 22

Kerala
സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല; വയനാട്ടിലെ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍

സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല; വയനാട്ടിലെ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍

കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് മേപ്പാടി, വൈത്തിരി മേഖലയില്‍ വാടക വീട് കിട്ടാനില്ല എന്നതാണ് കാരണം. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നവരോട്

News
വയനാട് ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചിൽ 20-ാം ദിവസത്തിലേക്ക്

വയനാട് ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചിൽ 20-ാം ദിവസത്തിലേക്ക്

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കനുസരിച്ച് 119 പേരെയാണ് കാണാതായത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിയതിന് പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. അതേസമയം ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇരുപതാം

Translate »