Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ വയനാട്

ന്യൂസ്‌ ബ്യൂറോ വയനാട്

Kerala
വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം

Latest News
വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി; ഇനി എല്ലാം കാതോട് കാതോരം; വിധിയെഴുത്ത് മറ്റന്നാള്‍; ആഘോഷമാക്കി കൊട്ടിക്കലാശം

വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി; ഇനി എല്ലാം കാതോട് കാതോരം; വിധിയെഴുത്ത് മറ്റന്നാള്‍; ആഘോഷമാക്കി കൊട്ടിക്കലാശം

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. കലാശക്കൊട്ടിന്റെ ആവേശത്തില്‍ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. 13ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും. പാലക്കാട് 20നാണ് വേട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. വോട്ടെണ്ണല്‍ 23ന്. കെ രാധാകൃഷ്ണന്‍ എംപിയായി വിജയിച്ച ഒഴിവിലാണ് ചേലക്കരയില്‍

Latest News
വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്കയുടെ അവസാന വട്ട പ്രചാരണം

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്കയുടെ അവസാന വട്ട പ്രചാരണം

കല്‍പ്പറ്റ/ചേലക്കര: സംസ്ഥാനത്ത് വയനാട്, ചേലക്കര എന്നിവടങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. ഇന്ന് പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കലാശക്കൊട്ടില്‍

Latest News
വഖഫിൽ വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും; ‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’

വഖഫിൽ വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും; ‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’

കല്‍പ്പറ്റ: വഖഫിൽ വിവാദപ്രസ്താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറ‍ഞ്ഞു. ആ ബോര്‍ഡിന്‍റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്.

Latest News
ഉദ്യോഗസ്ഥരുടെ സുഖവാസം; താമസം സ്റ്റാര്‍ ഹോട്ടലുകളില്‍! ദുരന്തബാധിതര്‍ 6000 രൂപ മാസ വാടകക്ക് താമസിക്കുമ്പോള്‍ ദുരന്തം ആഘോഷമാക്കി ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥരുടെ സുഖവാസം; താമസം സ്റ്റാര്‍ ഹോട്ടലുകളില്‍! ദുരന്തബാധിതര്‍ 6000 രൂപ മാസ വാടകക്ക് താമസിക്കുമ്പോള്‍ ദുരന്തം ആഘോഷമാക്കി ഉദ്യോഗസ്ഥര്‍

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ആര്‍ഭാടത്തിന്റെ തെളിവുകള്‍ പുറത്ത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഉദ്യോഗ സ്ഥര്‍ നല്‍കിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് പുറത്തു വന്നിരിക്കുന്നത്. ദിവസം 4000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇയാള്‍

Kerala
സ്ഥാനാർത്ഥികള്‍ കണ്ടുമുട്ടി: പരസ്പരം ആശംസ നേർന്ന് പ്രിയങ്കയും മൊകേരിയും

സ്ഥാനാർത്ഥികള്‍ കണ്ടുമുട്ടി: പരസ്പരം ആശംസ നേർന്ന് പ്രിയങ്കയും മൊകേരിയും

നിലമ്പൂർ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും പ്രചാരണത്തിനിടെ ആദ്യമായി കണ്ടുമുട്ടി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരി ക്കുകയായിരുന്നു മൊകേരി. അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം പോത്തു കല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയിൽ വച്ച് മൊകേരിയെ കണ്ട പ്രിയങ്ക വാഹനം നിറുത്താൻ

News
പാതിരാ പരിശോധന: സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗ സ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റ്: പ്രിയങ്ക ഗാന്ധി

പാതിരാ പരിശോധന: സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗ സ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റ്: പ്രിയങ്ക ഗാന്ധി

വയനാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗ സ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടു പ്പിന് മുൻപ്

Latest News
ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി, മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം; സംഘര്‍ഷം

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി, മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം; സംഘര്‍ഷം

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേ ധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസി ലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച്

Latest News
വോട്ടെടുപ്പ് കഴിയും വരെ പ്രിയങ്ക വയനാട്ടില്‍; ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളെത്തില്ല; ഇടതു പ്രചാരണം നയിക്കാന്‍ പിണറായി

വോട്ടെടുപ്പ് കഴിയും വരെ പ്രിയങ്ക വയനാട്ടില്‍; ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളെത്തില്ല; ഇടതു പ്രചാരണം നയിക്കാന്‍ പിണറായി

വയനാട്: ഉപതെരഞ്ഞെടുപ്പ് ആരവത്തിൽ വയനാട്. പ്രിയങ്ക ഗാന്ധി വദ്ര തെരഞ്ഞെ ടുപ്പ് കളരിയില്‍ തന്‍റെ കന്നിയങ്കത്തിനിറങ്ങുന്നത് തന്നെയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തി ലേറെ യായി അമ്മയ്ക്കും സഹോദരനുമടക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക തനിക്ക് വേണ്ടിത്തന്നെ വോട്ട് പിടിക്കാനിറങ്ങുന്നത് ഇതാദ്യമായാണ്. നാമനിര്‍ദേശ

Latest News
വയനാടിനായി രാഹുല്‍ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി, ഇനി ആ ലക്ഷ്യങ്ങള്‍ എന്റേത്’

വയനാടിനായി രാഹുല്‍ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി, ഇനി ആ ലക്ഷ്യങ്ങള്‍ എന്റേത്’

മാനന്തവാടി: വയനാട്ടിലെ മെഡിക്കല്‍ കോളജിനുവേണ്ടിയും തൊഴിലില്ലായ്മ പരിഹരി ക്കുന്നതിനും രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയി രുന്നതായും താന്‍ ഇനി ആ ലക്ഷ്യത്തിനുവേണ്ടി പോരാടുമെന്ന് വയനാട്ടിലെ യുഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ റോഡുവികസനവും വന്യമൃഗശല്യ വും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പ്രിയങ്ക

Translate »