Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ വയനാട്

ന്യൂസ്‌ ബ്യൂറോ വയനാട്

Current Politics
ബിജെപി തനിക്കെതിരെ കള്ളപ്രചരണം നടത്തുന്നു, ഒന്നും മറച്ച് വെച്ചിട്ടില്ല: പ്രിയങ്ക

ബിജെപി തനിക്കെതിരെ കള്ളപ്രചരണം നടത്തുന്നു, ഒന്നും മറച്ച് വെച്ചിട്ടില്ല: പ്രിയങ്ക

മീനങ്ങാടി: നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ബി ജെ പി ഉയർത്തിയ വെല്ലുവിളികള്‍ക്ക് മറുപടിയുമായി വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. തന്റ സ്വത്തുമായി ബന്ധപ്പെട്ട് ബി ജെ പി കള്ളപ്പചരണം നടത്തുകയാണെന്നെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. എല്ലാ സ്വത്തുക്കളേയും കുറിച്ച്

Kerala
ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്ത ക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും ബിജെപി ആവശ്യ പ്പെട്ടിരുന്നു. വാധ്രയുടെ മൊത്തം ആസ്തി പത്രികയില്‍ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍

Latest News
തീരാത്ത ദുരിതം; പുനരധിവാസം പാഴ്വാക്കായി, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ട്രേറ്റിൽ ധർണ നടത്തും

തീരാത്ത ദുരിതം; പുനരധിവാസം പാഴ്വാക്കായി, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ട്രേറ്റിൽ ധർണ നടത്തും

വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി സമരത്തിന് ഒരുങ്ങി ദുരിതബാധിതർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ചൂരൽമല ആക്ഷൻ കമ്മിറ്റി. ഇതിന്റെ ആദ്യ പടിയായി കളക്ട്രേറ്റിൽ ധർണ നടത്താനാണ് ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരി

News
പ്രിയങ്കാഗാന്ധി നാളെ വയനാട്ടിലെത്തും; രണ്ടു ദിവസം മണ്ഡലത്തില്‍ പ്രചാരണം

പ്രിയങ്കാഗാന്ധി നാളെ വയനാട്ടിലെത്തും; രണ്ടു ദിവസം മണ്ഡലത്തില്‍ പ്രചാരണം

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്ക രണ്ടു ദിവസം മണ്ഡല ത്തിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡല ത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും. ചൊവ്വാഴ്ച രാവിലെ

Latest News
സത്യവാങ്മൂലം: കൈവശം 52,000 രൂപ; 550 പവന്‍ സ്വര്‍ണം; ഹോണ്ട സിആര്‍വി കാര്‍; പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ സ്വത്ത്; ആസ്തി വിവരങ്ങള്‍

സത്യവാങ്മൂലം: കൈവശം 52,000 രൂപ; 550 പവന്‍ സ്വര്‍ണം; ഹോണ്ട സിആര്‍വി കാര്‍; പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ സ്വത്ത്; ആസ്തി വിവരങ്ങള്‍

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൈവശം 52,000 രൂപയാണ് ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ ഉണ്ടെന്നും സത്യ വാങ്മൂലത്തില്‍

Latest News
വയനാടിൻ്റെ സ്നേഹവും പിന്തുണയും എന്നെ ആഴത്തിൽ സ്പർശിച്ചു: പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍ പാർലമെൻ്റിൽ രണ്ട് ജനപ്രതിനിധികളുള്ള ലോക്സഭ മണ്ഡലമായിരിക്കും വയനാട്; ഒരാൾ ഔദ്യോഗിക പ്രതിനിധിയും മറ്റൊരാള്‍ അനൌദ്യോഗിക പ്രതിനിധിയും, രാഹുല്‍ ഗാന്ധി

വയനാടിൻ്റെ സ്നേഹവും പിന്തുണയും എന്നെ ആഴത്തിൽ സ്പർശിച്ചു: പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍ പാർലമെൻ്റിൽ രണ്ട് ജനപ്രതിനിധികളുള്ള ലോക്സഭ മണ്ഡലമായിരിക്കും വയനാട്; ഒരാൾ ഔദ്യോഗിക പ്രതിനിധിയും മറ്റൊരാള്‍ അനൌദ്യോഗിക പ്രതിനിധിയും, രാഹുല്‍ ഗാന്ധി

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയോടെ കൽപറ്റയിലെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് പത്രിക സമർപ്പിക്കാൻ കളക്ട്രേറ്റിലെത്തിയത്. https://twitter.com/PTI_News/status/1848993362143285756?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1848993362143285756%7Ctwgr%5E8e359c279216c2af388c5d910d87597f3387841f%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.indiatoday.in%2Fkeralam%2Fstory%2Fpriyanka-gandhi-vadra-files-nomination-wayanad-lok-sabha-by-election-rahul-gandhi-congress-hfq-1109852-2024-10-23 വരണാധികാരിയായ ജില്ലാകളക്ടർ ഡി ആർ മേഖശ്രീക്ക് മുന്‍പാകെയാണ്

Latest News
കന്നിയങ്കം: വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക; രാഹുലിനൊപ്പം റോഡ് ഷോ

കന്നിയങ്കം: വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക; രാഹുലിനൊപ്പം റോഡ് ഷോ

കല്‍പ്പറ്റ: വയനാടിനെ ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ പ്രചാരണത്തിനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ വയനാട്ടിലെത്തിയിട്ടുണ്ട്. പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വമ്പന്‍ ആഘോഷമാക്കാ നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വമ്പന്‍

News
അപ്രതീക്ഷിത അതിഥി; പ്രിയങ്കയെ കണ്ട് അമ്പരന്ന് ത്രേസ്യ, കൊന്തയും മധുരവും നല്‍കി സ്വീകരണം

അപ്രതീക്ഷിത അതിഥി; പ്രിയങ്കയെ കണ്ട് അമ്പരന്ന് ത്രേസ്യ, കൊന്തയും മധുരവും നല്‍കി സ്വീകരണം

കല്‍പ്പറ്റ: ഒട്ടും പ്രതീക്ഷിക്കാതെയാണ് ത്രേസ്യയുടേയും കുടുംബത്തിന്റേയും ഹൃദയം നിറക്കുന്ന രീതിയില്‍ ബത്തേരിയിലെ വീട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എത്തിയത്. സപ്ത റിസോര്‍ട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചന്‍-ത്രേസ്യ ദമ്പതി കളുടെ വീട്ടിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം. റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ ആളുകള്‍ ഫോട്ടോയെടുക്കുന്നത്

National
രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്: ഉപതെരഞ്ഞെടുപ്പിന് വയനാട്ടില്‍ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെ യാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുന്നത് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യ ക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും

Latest News
പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്; റോഡ് ഷോയിലും സംബന്ധിക്കും

പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്; റോഡ് ഷോയിലും സംബന്ധിക്കും

ന്യൂഡല്‍ഹി: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പി ക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തും. മകളുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് അമ്മയെത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സോണിയാ ഗാന്ധി

Translate »