Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോപണ വലയിൽ വീണ്ടും വലിയ താരങ്ങൾ! , ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യ അടക്കം പല ഘട്ടങ്ങളിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു: നടി മീനു മുനീർ


ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി നടികൾ രംഗത്ത്. മുകേഷ്, ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യക്കെതിരെയും ആണ്ആരോപണവു മായി നടി രംഗത്ത് വന്നിട്ടുള്ളത്. അതേസമയം നടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റി ലാണ് നടി ആരോപണം പങ്കുവെച്ചത്. അതേസമയം ആരോപണം നടത്തിയവർ ക്കെതിരെ കേസ് കൊടുക്കുമെന്ന് ഉറച്ചു നിൽക്കുകയാണ് മീനു മുനീർ.

2013 ൽ തന്നെ താൻ ഈ കാര്യം വെളിപ്പെടുത്തിയിരുന്നു എന്നും , അന്ന് ഒരു മാസികയിൽ ഇത് അടിച്ചുവന്നിരുന്നു എന്നും മീനു മുനീർ പറഞ്ഞു. എ എം എം എ (‘അമ്മ) യിൽ അംഗത്വത്തിന് വേണ്ടി പോവുമ്പോൾ മുകേഷ്, ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യ, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾബിജു എന്നിവർ പല ഘട്ടങ്ങളിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 2013 ലെ ദുരനുഭവമാണ് ഇപ്പോൾ ഫേസ്ബുക് പോസ്റ്റിലൂടെ നടി വ്യക്തമാക്കിയിരിക്കുന്നത്.


Read Previous

ഏറ്റവും പ്രായം കൂടിയ ലോകമുത്തശ്ശി, വയസ്സ് 116, കൊടുമുടി കീഴടക്കിയത് രണ്ടുതവണ

Read Next

സുകുമാരക്കുറുപ്പ് 2: ഇൻഷുറൻസ് തുക തട്ടാൻ കൊലപാതകം, വ്യവസായി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »