Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മേശപ്പുറത്ത് ചാരത്തിനൊപ്പം കഞ്ചാവിന്റെ വിത്തുകളും തണ്ടും; രഞ്ജിത്ത് ഗോപിനാഥിന്റെ വീട്ടിലും പരിശോധന


കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപി നാഥിന്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്ത് എക്‌സൈസ്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫിസിലുമാണ് എക്‌സൈസ് പരിശോധന നടത്തിയത്.

വീട്ടിലെ മേശപ്പുറത്തു ചാരത്തിനൊപ്പമാണ് കഞ്ചാവിന്റെ വിത്തുകളും തണ്ടും കണ്ടെത്തിയത്. അലമാരയിലും കഞ്ചാവ് വിത്തുകള്‍ കണ്ടെത്തിയതായി എക്‌സ്‌സൈസ് പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ഇയാള്‍ വീട്ടില്‍ എത്തിയതായാണ് വിവരം. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം രഞ്ജിത്ത് ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്ത് തായി ഫെഫ്ക അറിയിച്ചു. ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്ര യ്ക്കിടെയാണ് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ ഇല്ലിച്ചുവടിനു സമീപം രഞ്ജിത്ത് പിടിയിലായത്. വാഗമണ്‍, കാഞ്ഞാര്‍ പ്രദേശങ്ങളിലെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം പ്രശ്‌നങ്ങളുണ്ടാക്കു ന്നെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു


Read Previous

ഇന്ത്യക്കാരുടെ ഈ ശീലങ്ങൾ അമേരിക്കയിൽ അംഗീകരിക്കാൻ കഴിയില്ല; വീഡിയോ പങ്കുവച്ച് വിദേശ വനിത

Read Next

ബന്ധുവിന് അയച്ചുകൊടുത്തത് 15കാരിയും 42കാരനും ഒന്നിച്ചുള്ള 50ലധികം ചിത്രങ്ങൾ, നിർണായക വഴിത്തിരിവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »