Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല; വയനാട്ടിലെ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍


കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് മേപ്പാടി, വൈത്തിരി മേഖലയില്‍ വാടക വീട് കിട്ടാനില്ല എന്നതാണ് കാരണം.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നവരോട് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.

സര്‍ക്കാര്‍ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേക്ക് എന്നു മുതല്‍ മാറ്റും, മേപ്പാടി, വൈത്തിരി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുന്‍ഗണന എങ്ങനെയാണ്, വാടക ഇനത്തില്‍ നല്‍കുന്ന 6000 രൂപ എത്ര കാലം സര്‍ക്കാര്‍ നല്‍കും എന്നീ കാര്യങ്ങളിലും വ്യക്തതയില്ല. 975 പേരാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്.

സ്ഥിരമായ പുനരധിവാസം യാഥാര്‍ത്ഥ്യമാകും വരെ ബന്ധു വീടുകളില്‍ കഴിയുന്ന വര്‍ക്ക് ഉള്‍പ്പെടെ വാടക നല്‍കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കേന്ദ്രത്തിന് നല്‍കാ നുള്ള വിശദമായ മെമ്മോറാണ്ടം തയ്യാറായി. രണ്ട് ദിവസത്തിനുള്ളില്‍ കൈമാറും. 1200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കെന്നും മന്ത്രി വിശദീകരിച്ചു.


Read Previous

ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം: ഗോലാന്‍ കുന്നുകളിലെ വീടുകള്‍ തകര്‍ന്നു

Read Next

എസ്പിയെ അധിക്ഷേപിച്ച പി.വി അന്‍വര്‍ മാപ്പ് പറയണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഐപിഎസ് അസോസിയേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »