Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Cinema Talkies

Cinema Talkies
ബസൂക്കയിലെ ആദ്യ ഗാനം പുറത്ത്, സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി ലോഡിംഗ് ബസൂക്കയുമായി ശ്രീനാഥ് ഭാസി

ബസൂക്കയിലെ ആദ്യ ഗാനം പുറത്ത്, സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി ലോഡിംഗ് ബസൂക്കയുമായി ശ്രീനാഥ് ഭാസി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നി‌ർവഹിക്കുന്ന ബസൂക്കയിലെ "ലോഡിംഗ് ബസൂക്ക" എന്ന ആദ്യ ഗാനം പുറത്ത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സയീദ് അബ്ബാസ് ആണ്. ബിൻസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നാസർ

Cinema Talkies
മമ്മൂട്ടിയുടെ കിടിലൻ സ്റ്റിൽ എത്തി,​ വൈറലായി പുത്തൻലുക്ക്  മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നു

മമ്മൂട്ടിയുടെ കിടിലൻ സ്റ്റിൽ എത്തി,​ വൈറലായി പുത്തൻലുക്ക്  മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നു

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്പ് മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറും

Cinema Talkies
അവര്‍ പിരിഞ്ഞതിന് കാരണം ഞാനല്ല’; പ്രതികരണവുമായി നടി ,വിവാഹം കഴിഞ്ഞവരെ പ്രണയിക്കാന്‍ താല്പര്യമില്ല

അവര്‍ പിരിഞ്ഞതിന് കാരണം ഞാനല്ല’; പ്രതികരണവുമായി നടി ,വിവാഹം കഴിഞ്ഞവരെ പ്രണയിക്കാന്‍ താല്പര്യമില്ല

സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാറും ഭാര്യയും വേര്‍പിരിഞ്ഞതില്‍ തനിക്ക് പങ്കില്ലെന്ന് നടി ദിവ്യഭാരതി. പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും പിരിഞ്ഞതിന് പിന്നില്‍ ദിവ്യയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായ നടി തന്നെ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംഭവത്തില്‍ അനാവശ്യമായി തന്റെ പേര്

Cinema Talkies
വാടാ… എംപുരാൻ ക്ലൈമാക്സിലെ പ്രണവിന്റെ തൂക്കിയടി‌’! ‘എൽ 3 ദ് ബി​ഗിനിങി’ലും തുടരുമോ? കട്ട വെയിറ്റിങ് എന്ന് ആരാധകർ

വാടാ… എംപുരാൻ ക്ലൈമാക്സിലെ പ്രണവിന്റെ തൂക്കിയടി‌’! ‘എൽ 3 ദ് ബി​ഗിനിങി’ലും തുടരുമോ? കട്ട വെയിറ്റിങ് എന്ന് ആരാധകർ

സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് എംപുരാൻ ടീം. 26 വര്‍ഷം സ്റ്റീഫന്‍ എവിടെയായി രുന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് എംപുരാനിൽ പ്രണവ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Cinema Talkies
ഗോകുലം ചിറ്റ്‌സ്  ശാഖയ്ക്ക്  മുന്നിൽ ഉപരോധ സമരവുമായി തമിഴ് കർഷകർ എമ്പുരാനിലെ അണക്കെട്ടും വിവാദത്തിൽ

ഗോകുലം ചിറ്റ്‌സ്  ശാഖയ്ക്ക്  മുന്നിൽ ഉപരോധ സമരവുമായി തമിഴ് കർഷകർ എമ്പുരാനിലെ അണക്കെട്ടും വിവാദത്തിൽ

ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സാങ്കൽപ്പിക പേരിലാണ് അണക്കെട്ടിനെക്കുറിച്ച് പറയുന്നത്. ഇത് മുല്ലപ്പെരിയാറിനെ ഉദേശിച്ചുള്ളതാണെന്നും ഇവ ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധം

Cinema Talkies
നട്ടെല്ല് വളച്ച് ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്’; ഒടുവിൽ എത്തി മുരളി ഗോപിയുടെ ഈദ് ആശംസ

നട്ടെല്ല് വളച്ച് ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്’; ഒടുവിൽ എത്തി മുരളി ഗോപിയുടെ ഈദ് ആശംസ

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ സിനിമയുടെ വിവാദം കത്തുന്നതിനിടെ ഈദ് ആശംസയുമായി തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് റി-എഡിറ്റ് ചെയ്‌തിരുന്നു. ഈ പതിപ്പ് ഇന്നോ നാളയോ തിയേറ്ററുകളില്‍ എത്തും. ഈ വിവാദങ്ങളോട് മൗനം പാലിച്ചുകൊണ്ടാണ് ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസയുമായി മുരളി

Cinema Talkies
‘സ്വന്തം പാർട്ടി എംബാം ചെയ്യാതെയിരുന്നാൽ മതി’; കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പരാമർശത്തിൽ മല്ലിക സുകുമാരന്റെ മറുപടി

‘സ്വന്തം പാർട്ടി എംബാം ചെയ്യാതെയിരുന്നാൽ മതി’; കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പരാമർശത്തിൽ മല്ലിക സുകുമാരന്റെ മറുപടി

എമ്പുരാനെതിരെ ഇപ്പോൾ നടക്കുന്നത് പ്ലാനിങ്ങോടെയുള്ള ആക്രമണം എന്ന് നടി മല്ലിക സുകുമാരൻ. പൃഥിരാജിനോടുള്ള ആക്രമണം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഈ പടം ഇറങ്ങാതെയിരിക്കാൻ വേണ്ടി ഇവിടെ ചില ആസൂത്രിത കാര്യങ്ങൾ നടന്നതായി പല മാധ്യമ സുഹൃത്തുക്കളും എന്നോട് പറഞ്ഞു. മ ലയാളത്തിൽ നിരവധി സിനിമകൾ

Cinema Talkies
പെരുന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് എൻട്രി; ഏറ്റെടുത്ത് ആരാധകർ

പെരുന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് എൻട്രി; ഏറ്റെടുത്ത് ആരാധകർ

ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസയുമായി മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെ പുത്തന്‍ ലുക്കി ലുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആരാധകര്‍ക്ക് ഈദ് ആശംസ നേര്‍ന്നത്. നിമിഷ നേരങ്ങള്‍ ക്കുള്ളിലാണ് മമ്മൂട്ടിയുടെ പോസ്‌റ്റ് ആരാധകര്‍ ഏറ്റെടുത്തത്. 'എല്ലാവര്‍ക്കും ഈദ് ആശംസകള്‍' എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. നടന്‍ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്

Cinema Talkies
എംപുരാൻ വിവാദം: മൗനം തുടർന്ന് മുരളിഗോപി, മോഹൻലാലിന്റെ പോസ്റ്റ് അവഗണിച്ചു

എംപുരാൻ വിവാദം: മൗനം തുടർന്ന് മുരളിഗോപി, മോഹൻലാലിന്റെ പോസ്റ്റ് അവഗണിച്ചു

കൊച്ചി: 'എംപുരാന്‍' വിവാദത്തില്‍ നിശബ്ദതപാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി. ചിത്രത്തിലെ വിവാദ ഭാഗങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാലിന്റെ സാമൂഹിക മാധ്യമക്കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും മുരളിഗോപിയുടെ ഭാഗത്ത് നിന്ന് ഖേദം അറിയിച്ചുള്ള പ്രതികവരണം ഉണ്ടായില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനും സാധി ക്കുന്നില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. തിരക്കഥ

Cinema Talkies
ബജ്റംഗി ബല്‍രാജാകും; വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്ന് മിനിറ്റ് വെട്ടിമാറ്റി: എഡിറ്റഡ് എംപുരാന്‍ തിങ്കളാഴ്ച മുതല്‍

ബജ്റംഗി ബല്‍രാജാകും; വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്ന് മിനിറ്റ് വെട്ടിമാറ്റി: എഡിറ്റഡ് എംപുരാന്‍ തിങ്കളാഴ്ച മുതല്‍

കൊച്ചി: വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ മൂന്ന് മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും തിങ്കളാഴ്ച മുതല്‍ എംപുരാന്‍ പ്രദര്‍ശിപ്പി ക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്റംഗി

Translate »