Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Cinema Talkies

Cinema Talkies
സുരാജ് പറഞ്ഞ കുറവ്  എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്

സുരാജ് പറഞ്ഞ കുറവ് എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്

സുരാജ് വെഞ്ഞാറമൂട് പറഞ്ഞ ആ കുറവ് പൃഥ്വിരാജ് തിരുത്തിയിരിക്കുകയാണ്. മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിന്റെ എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പുറത്തുവിടുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും പുറത്തുവിട്ടു. വളരെ രസകരമായ ഒരു സംഗതി വീഡിയോയില്‍ പറയുന്നുമുണ്ട് സുരാജ്. മുമ്പ് ഒരിക്കല്‍ സംവിധായകൻ

Cinema Talkies
മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും പലപ്പോഴായി ഈ ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ

Cinema Talkies
നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’; ആൻറണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹൻ‌ലാൽ

നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’; ആൻറണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹൻ‌ലാൽ

നിർമാതാവ് ജി. സുരേഷ് കുമാറുമായുള്ള തർക്കത്തില്‍ ആന്റണി പെരുമ്പാവൂ രിനെ പിന്തുണച്ച് മോഹൻലാൽ. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നാണ് സുരേഷ് കുമാറിനെതിരെയുള്ള ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മോഹന്ലാ‍ ൽ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമാ സമരവുമായി ബന്ധപ്പെട്ട് ആന്റണി പെരു മ്പാവൂർ-സുരേഷ് കുമാർ തർക്കം ശക്തമായ സാഹചര്യത്തിലാണ്

Cinema Talkies
വർഷങ്ങൾക്ക്‌ ശേഷം ഒരേ ഫ്രെയിമിൽ ഹിറ്റ് ജോഡികൾ.. ആ രീതികളോട് പൊരുത്തപ്പെടാൻ ശോഭനയ്‌ക്ക് മൂന്ന് ദിവസം എടുത്തു, റിലീസ് മാറ്റാനും കാരണമുണ്ട്; തരുൺ മൂർത്തി പറയുന്നു

വർഷങ്ങൾക്ക്‌ ശേഷം ഒരേ ഫ്രെയിമിൽ ഹിറ്റ് ജോഡികൾ.. ആ രീതികളോട് പൊരുത്തപ്പെടാൻ ശോഭനയ്‌ക്ക് മൂന്ന് ദിവസം എടുത്തു, റിലീസ് മാറ്റാനും കാരണമുണ്ട്; തരുൺ മൂർത്തി പറയുന്നു

ഒരുകാലത്ത് മലയാളത്തിന്‍റെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. 'തുടരും' എന്ന സിനിമയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ദേശീയ പുരസ്‌കാരം നേടിയ 'സൗദി വെള്ളക്ക', 'ഓപ്പറേഷന്‍ ജാവ' തുടങ്ങീ ചിത്രങ്ങളുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം. 'തുടരും' എന്ന ചിത്രത്തിലൂടെ

Cinema Talkies
‘ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അടുപ്പം; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രി

‘ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അടുപ്പം; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രി

കൊച്ചി: പൊതു പ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാന നിമിഷം.കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു

Cinema Talkies
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

മും​ബൈ: നടൻ സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി പി​ടി​യി​ലെ​ന്ന് മും​ബൈ പൊലീ​സ്. റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും താ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും പൊലീ​സ് വ്യ​ക്ത​മാ​ക്കി. വെ​യ്റ്റ​റാ​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് വി​ജ​യ് ദാ​സ്.

Cinema Talkies
വിജയക്കുതിപ്പ് തുടരാൻ ആസിഫ് അലി; പുതിയ ചിത്രം ‘സർക്കീട്ട്’, മനോഹരമായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

വിജയക്കുതിപ്പ് തുടരാൻ ആസിഫ് അലി; പുതിയ ചിത്രം ‘സർക്കീട്ട്’, മനോഹരമായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

'കിഷ്‌കിന്ധാ കാണ്ഡം', 'രേഖാചിത്രം' എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടു. 'സർക്കീട്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് താമർ ആണ്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന്

Cinema Talkies
ഒരു നടൻ മാത്രമല്ല വലിയ മനുഷ്യൻ കൂടിയാണ്’; ‘ഇനി കരയരുത്…’ സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

ഒരു നടൻ മാത്രമല്ല വലിയ മനുഷ്യൻ കൂടിയാണ്’; ‘ഇനി കരയരുത്…’ സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

മികച്ച സിനിമകള്‍ക്കൊണ്ട് മലയാളികളെ അമ്പരപ്പിക്കുകയാണ് ആസിഫ് അലി. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വ്യത്യസ്‌തമായതും മികവാര്‍ന്ന കഥാപാത്രവുമായാണ് ആസിഫ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരത്തിന്‍റെതായി ഇന്നലെ (ജനുവരി 9) പുറത്തിറങ്ങിയ സിനിമയാണ് 'രേഖാചിത്രം'. മികച്ച പ്രതികരണമാണ് ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. 'രേഖാചിത്ര'ത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ്

Cinema Talkies
ഒരു കുട്ടിയെ കളിപ്പാട്ടം പോലെ എന്നെ കൊതിപ്പിച്ചു..” പി ജയചന്ദ്രന് യാത്രാമൊഴിയുമായി മഞ്ജു വാര്യർ

ഒരു കുട്ടിയെ കളിപ്പാട്ടം പോലെ എന്നെ കൊതിപ്പിച്ചു..” പി ജയചന്ദ്രന് യാത്രാമൊഴിയുമായി മഞ്ജു വാര്യർ

പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. ഓർമ്മകളിലേയ്‌ക്കുള്ള തോണിയാണ് തനിക്ക് ജയചന്ദ്രന്‍റെ പാട്ടുകളെന്ന് മഞ്ജു. ഫേസ്‌ബുക്കിലൂടെ യായിരുന്നു പ്രിയ ഗായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി രംഗത്തെത്തിയത്. സിനിമ കാണാന്‍ ഇഷ്‌ടമല്ലാതിരുന്ന ഒരു കുട്ടിയെ കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്‌ക്രീനിലേയ്‌ക്ക് പ്രേരിപ്പിക്കുകയും ചെയ്‌ത

Cinema Talkies
ഒരു യുദ്ധം ജയിച്ചതിൻറെ ആഹ്ലാദത്തിലല്ല താൻ; നിവർത്തി കെട്ടാണ് പ്രതികരിച്ചത്” ഹണി റോസ്

ഒരു യുദ്ധം ജയിച്ചതിൻറെ ആഹ്ലാദത്തിലല്ല താൻ; നിവർത്തി കെട്ടാണ് പ്രതികരിച്ചത്” ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് താരം. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. ആരെയും ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടേയും വേദനയില്‍ താന്‍ ആഹ്ളാദിക്കുകയും

Translate »