Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Cinema Talkies

Cinema Talkies
മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലെത്തി പാട്ടിന്റെ പാലാഴി തീര്‍ത്ത് കാവ്യഗന്ധര്‍വന്‍ സ്വര്‍ഗത്തിലേക്ക് തന്നെ മടങ്ങി. പാട്ടില്‍ നിറഞ്ഞുതുളുമ്പിയ കേരളീയതയായിരുന്നു ജയചന്ദ്രന്‍ എന്ന ഗായനകനെ വേറിട്ട് നിര്‍ത്തിയത്. കളിത്തോഴന്‍ എന്ന സിനിമയിലൂടെ ആദ്യഗാനം പുറത്തുവന്നതോടെ മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി ജയചന്ദ്രന്‍. കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന യുഗ്മഗാനവും ആളുകള്‍ ഏറ്റുപാടിയതോടെ മലയാള

Cinema Talkies
അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

താന്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങളും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണടച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവര്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ

Cinema Talkies
ഹണി റോസിനെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

ഹണി റോസിനെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍.

Cinema Talkies
സമൂഹ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധമായ കമന്റ്; പരാതി നൽകി നടി ഹണി റോസ്

സമൂഹ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധമായ കമന്റ്; പരാതി നൽകി നടി ഹണി റോസ്

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപഹസിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നടിയുടെ പരാതി. ഈ പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധമായ കമന്റിട്ടവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Cinema Talkies
നിയമം എല്ലാവർക്കും ഒരുപോലെ’, അല്ലു അർജുന്റെ കേസിൽ പൊലീസിനെ പിന്തുണച്ച് പവൻ കല്യാൺ

നിയമം എല്ലാവർക്കും ഒരുപോലെ’, അല്ലു അർജുന്റെ കേസിൽ പൊലീസിനെ പിന്തുണച്ച് പവൻ കല്യാൺ

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പവന്‍ കല്യാണ്‍ പ്രതികരിച്ചു. പൊലീസ് പൊതുജന സുരക്ഷ

Cinema Talkies
എംടി വാസുദേവൻ നായർ – ഹരിഹരൻ കൂട്ടുക്കെട്ടിൽ പിറന്നത്‌ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍; മലയാളികളുടെ മനസുലച്ച സിനിമകൾ

എംടി വാസുദേവൻ നായർ – ഹരിഹരൻ കൂട്ടുക്കെട്ടിൽ പിറന്നത്‌ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍; മലയാളികളുടെ മനസുലച്ച സിനിമകൾ

എംടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്തി. നിറകണ്ണുക ളോടെയാണ് എംടിയുടെ കോഴിക്കോടെ സിത്താര എന്ന വീട്ടില്‍ എത്തി ഹരിഹരന്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്. മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത തരത്തിലുള്ള സിനിമകളാണ് എം ടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്നത്. അതും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച

Cinema Talkies
വിശാലമായ എഴുത്തായിരുന്നു എംടിയുടേത്: അടൂർ ഗോപാലകൃഷ്ണൻ

വിശാലമായ എഴുത്തായിരുന്നു എംടിയുടേത്: അടൂർ ഗോപാലകൃഷ്ണൻ

കോഴിക്കാട്: ‘മലയാള സാഹിത്യത്തിലെ മഹാ പ്രതി‌ഭയായാണ് എം ടി വാസുദേവൻ നായരെ താൻ കണ്ടിട്ടുള്ളതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടത്. എം ടിയുടെ വേർപാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും അടൂർ പറഞ്ഞു. വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപർ എന്ന

Cinema Talkies
യുവതി മരിച്ചത് അറിഞ്ഞിട്ടും തിയേറ്റർ വിട്ടില്ല, മടങ്ങിപ്പോകണമെന്ന നിർദേശം അവഗണിച്ചു’; നടൻ അല്ലു അർജുനെതിരെ തെളിവുകളുമായി പൊലീസ്

യുവതി മരിച്ചത് അറിഞ്ഞിട്ടും തിയേറ്റർ വിട്ടില്ല, മടങ്ങിപ്പോകണമെന്ന നിർദേശം അവഗണിച്ചു’; നടൻ അല്ലു അർജുനെതിരെ തെളിവുകളുമായി പൊലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് തെലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു. യുവതി മരിച്ച വിവരം തിയേറ്ററിൽ വച്ച് നടനെ

Cinema Talkies
നടി കീർത്തി സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് താരം

നടി കീർത്തി സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് താരം

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരന്‍ ആന്റണി തട്ടിലാണ് വരന്‍. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. നിര്‍മാതാവ്

Cinema Talkies
ഇത്തവണ സിഡ്നി സ്വീനിക്കൊപ്പം: ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്?

ഇത്തവണ സിഡ്നി സ്വീനിക്കൊപ്പം: ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്?

ഗ്രേമാൻ എന്ന സിനിമയിലൂടെ ഹോളിവുഡിന്റെ ഹൃദയം കവർന്ന നടനാണ് ധനുഷ്. ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ രം​ഗങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ഹോളിവുഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമേരിക്കൻ നടി സിഡ്നി സ്വീനിക്കൊപ്പം താരം ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ട്രീറ്റ് ഫൈറ്റർ എന്ന

Translate »