Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Cinema Talkies

Cinema Talkies
കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വിൽ എൻറെർടൈൻമെൻറ്സിൻറെ പുതിയ ചിത്രം; ‘നാരായണീൻറെ മൂന്നാണ്മക്കൾ’

കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വിൽ എൻറെർടൈൻമെൻറ്സിൻറെ പുതിയ ചിത്രം; ‘നാരായണീൻറെ മൂന്നാണ്മക്കൾ’

മലയാളത്തില്‍ ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറാണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്. സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍ മെന്‍റ്സ് നിർമിക്കുന്ന ചിത്രമാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടു . ശരണ്‍ വേണുഗോപാൽ എഴുതി സംവിധാനം

Cinema Talkies
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ വീണ്ടും ചരിത്രം തീർക്കുന്നു; ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ വീണ്ടും ചരിത്രം തീർക്കുന്നു; ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ

കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) വീണ്ടും ചരിത്രം തീര്‍ക്കുന്നു. ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകൾ നേടിയിരിക്കുകയാണ് പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം

Cinema Talkies
സുരേഷ് ​ഗോപിക്ക് അഭിനയിക്കാം’- അനുമതി നൽകി ബിജെപി നേതൃത്വം

സുരേഷ് ​ഗോപിക്ക് അഭിനയിക്കാം’- അനുമതി നൽകി ബിജെപി നേതൃത്വം

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയിൽ അഭിനയിക്കാൻ സുരേഷ് ​ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോ​ഗിക അനുമതി ഉടൻ നൽകും. ആദ്യ ഷെഡ്യൂളിൽ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാൻ അദ്ദേഹം വീണ്ടും താടി വളർത്തി തുടങ്ങി. ഏറ്റെടുത്തിട്ടുള്ള പല

Cinema Talkies
സൗബിൻ കൂടുതൽ കുരുക്കിലേയ്ക്ക്: നിർണായക രേഖകൾ കണ്ടെത്തിയെന്ന് സൂചന; നടനെ ഉടൻ ചോദ്യം ചെയ്യും

സൗബിൻ കൂടുതൽ കുരുക്കിലേയ്ക്ക്: നിർണായക രേഖകൾ കണ്ടെത്തിയെന്ന് സൂചന; നടനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി: സാമ്പത്തിക തട്ടിപ്പില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി

Cinema Talkies
ഗ്ലാമറസായി കീർത്തി സുരേഷ്, അമ്പരപ്പിച്ച് ബോളിവുഡ് അരങ്ങേറ്റം; ബേബി ജോൺ ഗാനം പുറത്ത്

ഗ്ലാമറസായി കീർത്തി സുരേഷ്, അമ്പരപ്പിച്ച് ബോളിവുഡ് അരങ്ങേറ്റം; ബേബി ജോൺ ഗാനം പുറത്ത്

വരുൺ ധവാനും കീർത്തി സുരേഷും ഒന്നിക്കുന്ന 'ബേബി ജോണി'ലെ ആദ്യ സിംഗിൾ 'നൈന്‍ മടാക്ക' എന്ന ഗാനം പുറത്തിറങ്ങി. കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അതീവ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി ഗാനരംഗത്തില്‍ എത്തുന്നത്. തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാ ഞ്ജും ദീയും

Cinema Talkies
സർക്കാരിൽനിന്നു പിന്തുണ കിട്ടിയില്ല’; മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നതായി നടി

സർക്കാരിൽനിന്നു പിന്തുണ കിട്ടിയില്ല’; മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നതായി നടി

കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു

Cinema Talkies
എആർ റഹ്മാനുമായുള്ള ബന്ധം വേർപ്പെടുത്തുന്നതായി ഭാര്യ സൈറ

എആർ റഹ്മാനുമായുള്ള ബന്ധം വേർപ്പെടുത്തുന്നതായി ഭാര്യ സൈറ

സംഗീതജ്ഞൻ എആർ റഹ്മാൻ്റെ ഭാര്യ സൈറ ഭർത്താവുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. വിവാഹത്തിന് വർഷങ്ങൾക്ക് ശേഷം ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർ പിരി യാനുള്ള പ്രയാസകരമായ തീരുമാനമാണെന്ന് സൈറ പറഞ്ഞു. അവരുടെ ബന്ധ

Cinema Talkies
നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്

നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യു മെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3

Cinema Talkies
നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു

നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന്

Cinema Talkies
മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക്, നിലത്തിറങ്ങി നടക്ക്: എഴുത്തുകാരി എസ് ശാരദക്കുട്ടി

മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക്, നിലത്തിറങ്ങി നടക്ക്: എഴുത്തുകാരി എസ് ശാരദക്കുട്ടി

ജോജു ജോർജിന്റെ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണ വുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രം​ഗത്ത് വന്നത്. നടന്റെ ഓഡിയോയും പുറത്ത് വന്നു. തന്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു

Translate »