ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാള സിനിമയുടെ ആക്ഷൻ കിംഗ്, മികച്ചൊരു നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചെറുകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണിത്. 'എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക,
കൊച്ചി: സാന്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ വിശദീകരണവുമായി അറസ്റ്റിലായ സംവിധായകൻ ശ്രീകുമാർ മേനോൻ. കൊറോണ മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയാണ് അറസ്റ്റിന് കാരണമായത്. എടുത്ത പണം തനിക്ക് തിരിച്ചടയ്ക്കാൻ സാധിച്ചില്ല. പരാതിക്കാരനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും അദ്ദേഹം പരാതി പിൻവലിച്ചുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. താൻ 30 വർഷത്തോളമായി
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും കോടികൾ തട്ടി എന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കു ന്നത്.ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ സിനിമ നിര്‍മാണത്തിനായി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ
സംവിധായകന്‍ കെ.വി ആനന്ദ് ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളു ടെ സംവിധായകൻ കൂടിയായിരുന്നു. അരങ്ങേറ്റ
മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് നടി അഞ്ജു അരവിന്ദ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് സിനിമാജീവിതത്തിന് തുടക്കമായിരുന്നെന്നും അഞ്ജു പറഞ്ഞു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു അരവിന്ദ് മനസു തുറന്നത്. ലാലേട്ടന്റെ അദ്വൈതം
പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തി മലയാളികളുടെ മനംകവർന്ന നടിയാണ് നസ്രിയ. ഓം ശാന്തി ഓശാന, ബാംഗളൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലെ നസ്രിയയുടെ പ്രകടനം ധാരാളം ആരാധകരെ സൃഷ്ടിച്ചു. വിവാഹത്തിനുശേഷം കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചത്. മലയാളത്തെ കൂടാതെ തമിഴിലും നസ്രിയ
മികച്ച ദൃശ്യങ്ങൾ, പത്തിൽ പരം മനോഹരമായ ലൊക്കേഷനുകൾ, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണ ങ്ങൾ, ഇമ്പമാർന്ന ഗാനങ്ങൾ,മികവിൽ തമ്മിൽ കൊമ്പ് കോർക്കുന്ന അഭിനേതാക്കൾ. മെഗാസ്റ്റാർ മമ്മൂട്ടി നിർമ്മിച്ചഭിനയിച്ച "സ്ട്രീറ്റ് ലൈറ്റ്" എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥാ കൃത്ത് ഫവാസ് മുഹമ്മദാണ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ്
താൻ സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി. 'വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക?'-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ-കരീന കപൂർ ചിത്രമായ 'അശോക'യിലെ 'സൻ സനന' എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്. ഏതായാലും നടി പോസ്റ്റ്
ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് പേളിമാണിയുടേയും ശ്രീനീഷിന്റേയും പ്രണയമാണ്. ഷോയിലൂടെ കണ്ടുമുട്ടി പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ ഘട്ടത്തിൽ എത്തി നിൽക്കുകയാണ് താരങ്ങൾ. പേളിമാണിയേയും കുടുംബാംഗങ്ങളേയും പോലെ
കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായ കന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍