ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബംഗളൂരു: കന്നഡ സിനിമാ നടൻ ഹരീഷ് റായ് അന്തരിച്ചു. തൈറോയ്‌ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കെജിഎഫ് എന്ന ചിത്രത്തിൽ കാസിം ചാച്ച എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ വേഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെജിഎഫ് ടീം അനുശോചനം അറിയിച്ചു. "ഹരീഷ് റായിയുടെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. നിങ്ങളുടെ
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നടി മിസ് കുമാരിയുടെ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. 1954ൽ റിലീസ് ചെയ്ത് നീലക്കുയിലെന്ന ചിത്രത്തിലെ നായികയായിരുന്നു മിസ് കുമാരി. ഒരുകാലത്ത് മലയാളത്തിലെ പഴയകാല പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരുന്ന മിസ് കുമാരിയുടെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി
തമിഴ് സിനിമാ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ താര ജോഡികളാണ് നയൻതാരയും അജിത്തും. ബില്ല, ആരംഭം, വിശ്വാസം, ഏകൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം ചിത്രങ്ങളും വൻ ഹിറ്റാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി നയൻതാരയെയും അജിത്തിനെയും ഒരുമിച്ച് സിനിമകളിൽ കാണുന്നില്ല. ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന 'തുടക്കം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വ്യാഴാഴ്ച കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തി. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ
തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം
കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍
ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും പ്രതിസന്ധികളില്‍ നിന്നും താന്‍ പഠിച്ച പാഠങ്ങളെക്കുറിച്ചും നടന്‍ ഷെയ്ന്‍ നിഗം. ജീവിതത്തില്‍ ഒരാള്‍ക്ക് കൂട്ടായി അയാള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷെയ്ന്‍ നിഗം മനസ് തുറന്നത്. ഷെയ്‌ന്റെ വാക്കുകള്‍ കേട്ട് പേളി മാണിയും വിതുമ്പുണ്ട്. തന്റെ
ഇന്ത്യന്‍ സംഗീതലോകത്തെ പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്. ബാക്കിവച്ചുപോയ സംഗീതത്തിലൂടെ എസ്‍പിബി ഇന്നും ജീവിക്കുന്നു. ശ്രീപതി പണ്ഡിതരാധ്യലു ബാലസുബ്രഹ്‌മണ്യം. നമ്മുടെ എസ്‍പിബി. പാട്ടുകൊണ്ട് ദേശഭാഷാന്തരങ്ങളെ മറികടന്ന് എല്ലാവരുടെയും ബാലുവായി നിറഞ്ഞ പതിറ്റാണ്ടുകള്‍. ഏത് പാട്ടും അനായാസമായി പാടി വയ്ക്കുന്ന ഗായകൻ. നാൽപതു
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. സന്തോഷ് ട്രോഫി സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും . പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ വച്ച്
കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ഫാസിൽ റസാഖിന്റെ ആദ്യ ചിത്രം 'തടവ്' ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബീന ചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക-